15 YouTube views, likes subscribers in 10 minutes. Free!
Get Free YouTube Subscribers, Views and Likes

ഏലം / ശരം പനങ്കുല പോലെ / കായ്കൾ മുന്തിരി പോലെ / ഇത് നമ്പർ: 1 കാർഡമം / ഏലക്കാ യുടെ വലുപ്പം 12Boldവരെ

Follow
CDvlog

സിബി ആനവിലാസം 9544550534 CDvlog 9744171665
ഇടുക്കി ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ വലുപ്പമുള്ള ഏലക്കായ്കൾ ആണ് ഇന്ന് പരിചയപ്പെടുത്തുന്നത് കുമളി ആന വിലാസം കർഷകനായ സിബിയുടെ തോട്ടത്തിലെ ഏലച്ചെടികൾ ഒരു അത്ഭുത വെറൈറ്റി ആണ് കായുടെ വലുപ്പം 12 mm വരെ ഉണ്ട് എന്നതാണ് ഏറ്റവും പ്രധാന ഗുണം ശരങ്ങൾ പനങ്കുല പോലെ യും കായ്കൾ മുന്തിരി പോലെ യും എന്നാണ് ഈ ഇനത്തിന് പ്രത്യേകത ശരത്തിന് അഞ്ചടി വരെ നീളവും 40 വരെ കൊത്തു കളും ഉണ്ട് കായുടെ നിറം നല്ല പച്ച കളർ ആണ് ക കായിലെ അരി എണ്ണും 2425 എണ്ണവും വരുന്നു ണ്ട് കായ് ഉണ ങ്ങു മ്പോൾ നല്ല തൂക്കവും ലഭികു ന്നു എന്നാണ് ഈ കർഷകൻ പറയുന്നത് മറ്റൊരു പ്രത്യേകത ഇടതൂർ ന്ന ചിമ്പുക ൾ ആണ് നല്ല കരുത്തുള്ള ചെടിയുടെ ഉൾഭാഗ ത്ത് നിറയെ ശരങ്ങൾ ആണ് ഉണക്ക കായ്കൾക്ക് അഞ്ച് കിലോ പച്ചയ്ക്ക് ഒരു കിഗ്രാം ഉണക്ക കായ് ലഭിക്കുന്നു ഏതു കാലാവസ്ഥ യിലും ഈ ഇനം വളരു മെന്നാണ് സിബി പറയുന്നത് ഏലം കർഷകർ എപ്പോഴും ഏറ്റവും കൂടുതൽ വിളവ് തരുന്ന ഏല തൈകൾ ആണ് തെര ഞ്ഞെടു ക്കുന്നത് തെര ഞ്ഞടുക്കേണ്ടതും കാലാവസ്ഥ യും ഭൂപ്രകൃതി യുമനു സരിച്ച് ഒരോ ഇനങ്ങൾക്കും വിളവിൽ ഏറ്റകുറച്ചിലുണ്ടാകും മഞ്ഞു കൂടുതൽ ഉള്ള പ്രദേശങ്ങളിൽ നല്ല വിവ തരുന്ന തിരുതാളി ഏലം ചൂടുകൂടിയ പ്രദേശത്ത് കൃഷിക്കനു യോജ്യമല്ല ഞള്ളാനി ഇനങ്ങൾ ഏറ്റവും നൽകുന്ന ഇനമാണ് പക്ഷെ ചൂട് കൂടുതലുള്ള പ്രദേശ ങ്ങളിലും മഞ്ഞു മൂടിയ പ്രദേശ ങ്ങളിലും ഈ ഇനം അനുയോജ്യമല്ല ഏറ്റവും നല്ല വിളവ് തരുന്ന പല ഇനങ്ങളും മണ്ണിനും കാലാവസ്ഥ യ്ക്കും ഭൂ പ്രകൃതിക്കും അനുസരിച്ച് മാറ്റങ്ങൾ വരാം ഏതായാലും അത്ഭുത വിളവ് നൽകുന്ന കാർഡമം നമ്പർ 1 കർഷകർ രണ്ടോ മൂന്നോ ചിമ്പുകൾ വച്ച് നോക്കി തങ്ങളുടെ കാലാവസ്ഥയ്ക്കും ഭൂപ്രകൃതിക്കും അനു യോജ്യ മാണ് എന്നുറപ്പു വരുത്തി മാത്രം കൂടുതലായി കൃഷി വ്യാപിക്കുക

posted by fuhqbittcchuy