Grow your YouTube views, likes and subscribers for free
Get Free YouTube Subscribers, Views and Likes

1-കൽക്കി:ആഗമനവും ലക്ഷ്യവും

Follow
KALKI MISSION

നമസ്കാരം
✥⚊⚊⚊⚊⚊⚊⚊⚊⚊⚊⚊⚊⚊⚊✥

ആത്മീയതയിൽ ലക്ഷ്യം കാണാത്തവർക്ക് വേണ്ടി അവരുടെ ലക്ഷ്യം എളുപ്പമാക്കാൻ ദൈവത്തിങ്കൽ നിന്നും അവതരിക്കുന്ന ചില അവതാരങ്ങളുണ്ട്.അവരുടെ ലക്ഷ്യം ഈ ഭൗതിക ലോകത്തുനിന്നും അനീതികൾ ഉന്മൂലനം ചെയ്യൽ അല്ല. മറിച്ച് ആത്മീയ ലോകത്ത് മനുഷ്യനെ എത്തിച്ചേരുന്നതിനുള്ള തടസ്സങ്ങളെ നീക്കം ചെയ്യലാണ്. എന്നാൽ അതിൻറെ ഭാഗമായി ഭൗതികതയിലും ചില മാറ്റങ്ങളൊക്കെ സംഭവിക്കാം. അതിനാൽ പരമമായ ലക്ഷ്യം ഭൗതികതയല്ല, ആത്മീയതയാണ്.
ദൈവത്തിങ്കൽ നിന്നുള്ള അവതാരങ്ങളായി ഒരുപാട് അവതാരങ്ങൾ ഈ ലോകത്ത് വന്നു കഴിഞ്ഞിട്ടുണ്ട്. മഹാവിഷ്ണുവിൻറെ അവതാരങ്ങളായി ദശാവതാരങ്ങൾ ഇവിടെ വന്നു കഴിഞ്ഞു. അതിൽ അവസാനത്തെ അവതാരം വരാനിരിക്കുന്നുണ്ട് എന്ന് പുരാണങ്ങൾ പഠിപ്പിക്കുന്നുണ്ട്. അതേ പുരാണങ്ങൾ തന്നെ പറയുന്ന മറ്റൊരു സത്യമാണ് അവസാന അവതാരം കൽക്കി വരുന്ന സമയത്ത് കാലഘട്ടം വളരെ മോശമായിരിക്കും. കലിയുഗം (ഇരുണ്ട യുഗം) എന്നാണ് അത് അറിയപ്പെടുന്നത്. കലി എന്നാൽ ഇരുട്ട് എന്നർത്ഥം. ഈ ഇരുട്ട് പ്രകൃതിയിൽ അല്ല, പകരം മനുഷ്യന്റെ ഹൃദയത്തിലാണ്.
മനുഷ്യന് ദൈവത്തിൽ എത്താനുള്ള ആദ്യത്തെ കവാടമാണ് ഹൃദയം...


#kalki
#kalkiavatar
#kalkimission
#കൽക്കി
#കൽക്കിഅവതാരം
#രാവണൻ
#രാമൻ
#രാമായണം
#ഭഗവദ്ഗീത
#കൽക്കിഭഗവാൻ.

posted by bibliomik7h