YouTube magic that brings views, likes and suibscribers
Get Free YouTube Subscribers, Views and Likes

'10-ാം ക്ലാസിൽ വിവാഹം; എന്നെ കരുതിയത് 45 വയസുള്ള പെൺകുട്ടിയായി' | Shamna | Josh Talks Malayalam

Follow
ജോഷ് Talks

#joshtalks #divorce #entrepreneur #shamna #fashiondesigner

വണ്ണത്തിന്റെ പേരിൽ ഒത്തിരി കളിയാക്കലുകളും അവഗണനകളും നേരിട്ട ഒരു വ്യക്തിയാണ് ഷംന. പതിനേഴാമത്തെ വയസ്സിൽ കല്യാണം കഴിക്കേണ്ടി വന്ന ഷംന ആ ബന്ധത്തിൽ നിന്ന് പിന്മാറുകയാണ് ചെയ്തത്. സ്വന്തമായി ബിസിനസ് കൂടിയുള്ള ഒരു സംരംഭക കൂടിയാണ് ഷംന. നേരിട്ട വെല്ലുവിളികളും, താണ്ടിയ പാതകളെയും കുറിച്ചാണ് ഇന്നത്തെ ടോക്ക്.

Shamna's journey is nothing short of #inspiring . In a world that often judges by appearances, she faced relentless #bodyshaming but refused to let it define her. #married at a tender age of 17, she later went through a challenging #divorce , which only fueled her determination to be #financiallyindependent .Through her #determination and hard work, she #transformed into a successful #entrepreneur who overcame adversity and emerged stronger than ever. In this #joshtalks , Shamna opens up about her incredible journey, sharing her experiences and #lessons learned along the way. Her story is a testament to the power of #perseverance and the #belief in oneself.

ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും [email protected] ഇൽ Connect ചെയ്യൂ.

If you find this talk helpful, please like and share it and let us know in the comments box.
You can now showcase and advertise your brand on the Josh Talks videos, reach out to us at [email protected] if you are interested.

Josh Talks passionately believes that a welltold story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalamspeaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fastgrowing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.

ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

#bodyshaming #joshtalksmalayalam #motivation #plussizemodel #entrepreneurship #womenenterprenur #divorce

posted by vrotsig0q