Grow your YouTube channel like a PRO with a free tool
Get Free YouTube Subscribers, Views and Likes

നിങ്ങൾക്ക് വൃക്കരോഗമുണ്ടെങ്കിൽ ശരീരം കാണിക്കുന്ന 10 ലക്ഷണങ്ങൾ എന്തെല്ലാം ? Kidney Failure Malayalam

Follow
Dr Rajesh Kumar

മലയാളികളുടെക്കിടയിൽ വൃക്കരോഗികളുടെ എണ്ണം വർദ്ധിച്ചു വരികയാണ്.. പലപ്പോഴും വൃക്കരോഗം വല്ലാതെ കൂടിക്കഴിയുമ്പോൾ ആണ് പലരും അത് തിരിച്ചറിയുന്നത്.. ഈ സമയത്ത് ചികിൽസിച്ചു ഭേദമാക്കാവുന്ന സ്റ്റേജ് കഴിഞ്ഞിട്ടുമുണ്ടാകും.. അതിനാൽ വൃക്കരോഗം തുടങ്ങുമ്പോൾ തന്നെ ശരീരം കാണിക്കുന്ന 10 ലക്ഷണങ്ങൾ ഇവിടെ വിശദീകരിക്കുന്നു.. അതോടൊപ്പം വൃക്കരോഗമുണ്ടാക്കുന്ന പ്രധാനപ്പെട്ട ചില കാരണങ്ങളും അറിയുക.. ഷെയർ ചെയ്യുക.. ഒരുപാടുപേർക്ക് ഈ ഇൻഫർമേഷൻ ഉപകാരപ്പെടും
#kidneydisease #kidneyfailure #kidneyhealth #kidneydialysis #urine_infection

For Appointments Please Call 90 6161 5959

posted by murmuredepeauyi