Get YouTube subscribers that watch and like your videos
Get Free YouTube Subscribers, Views and Likes

രണ്ടുകിലോമീറ്ററില്‍ 120ഫര്‍ണീച്ചര്‍ ഷോപ്പ്/ഈ ഫര്‍ണീച്ചര്‍ഗ്രാമത്തില്‍ 3500 രൂപയ്ക്ക് കട്ടിലുംകിട്ടും

Follow
villagemenu

ചെറിയ ദൂരത്ത് തന്നെ നൂറുകണക്കിന് ഫര്‍ണീച്ചര്‍ കടകളുള്ള സ്ഥലം. തൃശ്ശൂര്‍ ജില്ലയിലെ ചൊവ്വൂരിലെ ഫര്‍ണീച്ചര്‍ കടകള്‍ പരിചയപ്പെടുത്തുകയാണ് ഈ വീഡിയോയില്‍. തമിഴ്‌നാട്ടിലേക്കും കര്‍ണാടകയിലേക്കുമൊക്കെ ഇവിടെനിന്നാണ് ഫര്‍ണീച്ചര്‍ കയറ്റി അയക്കുന്നത്. നിരവധി ഷോപ്പുകള്‍ ഉള്ളതിനാല്‍ ഏറെ വിലക്കുറവില്‍ ഉപഭോക്താക്കള്‍ക്ക് ഇവിടെ നിന്ന് ഫര്‍ണീച്ചര്‍ വാങ്ങാന്‍ കഴിയും.
തൃശ്ശൂരില്‍നിന്ന് ഇരിങ്ങാലക്കുടകൊടുങ്ങല്ലൂര്‍തൃപ്രയാര്‍ റൂട്ടിലാണ് ചൊവ്വൂര്‍. തൃശ്ശൂര്‍ നഗരത്തില്‍നിന്ന് എട്ട് കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ചൊവ്വൂരിലെത്താം.
വീഡിയോയില്‍ കാണിച്ചിരിക്കുന്ന ഷോപ്പുകളില്‍ വിളിക്കാനുള്ള ഫോണ്‍നമ്പറുകള്‍
വി.സി. ഫര്‍ണീച്ചര്‍9400641394
ഡ്വെല്‍ ഫര്‍ണീച്ചര്‍9961522506

വീഡിയോ ഇഷ്ടമായാല്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് വില്ലേജ്‌മെനു ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നു
   / villagemenu  

[email protected]

posted by catgutev