Free views, likes and subscribers at YouTube. Now!
Get Free YouTube Subscribers, Views and Likes

കട്ടില്‍ഡൈനിങ് ടേബിള്‍സോഫ-ഏതിനും 1200രൂപ മാത്രം/വിലക്കുറവില്‍ ഞെട്ടിക്കുന്ന യൂസ് ഡ്‌ഫര്‍ണീച്ചര്‍കട

Follow
villagemenu

ഫര്‍ണീച്ചര്‍ വാങ്ങുന്നവര്‍ക്ക് ഏറെ ലാഭം തരുന്നതാണ് സെക്കന്‍ഡ് ഹാന്‍ഡ് ഫര്‍ണീച്ചര്‍ കടകള്‍.നല്ല ഗുണനിലവാരമുള്ള മരത്തിലുണ്ടാക്കിയ ഫര്‍ണീച്ചര്‍ കിട്ടുമെന്നത് മാത്രമല്ല വില പുതിയതിന്റെ നേര്‍പകുതി നല്‍കിയാല്‍ മതിയെന്നതും മെച്ചമാണ്. ഇവിടെ കണ്ണഞ്ചിപ്പിക്കുന്ന വിലയില്‍ ഫര്‍ണീച്ചര്‍ വില്‍ക്കുന്ന ഒരു കടയാണ് പരിചയപ്പെടുത്തുന്നത്. 1200രൂപയ്ക്ക് കട്ടിലും ഡൈനിങ് ടേബിളും ഒരു സോഫ വരെയും കിട്ടുമെന്നതാണ് ഈ കടയുടെ ആകര്‍ഷണം, കോഴിക്കോട് കല്ലായി റെയില്‍വേ സ്‌റ്റേഷന് നേരെ മുന്നിലാണ് ഹിറ യൂസ്ഡ് ഫര്‍ണീച്ചര്‍ ഷോറും. ആവശ്യക്കാര്‍ക്ക് ഷോപ്പില്‍ വിളിക്കാനുള്ള ഫോണ്‍ നമ്പര്‍9656272484

ഈ വീഡിയോ ഇഷ്ടമായെങ്കില്‍ ഇതുപോലെയുള്ള വീഡിയോകള്‍ക്കായി വില്ലേജ്‌മെനു ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുമല്ലോ. നിങ്ങള്‍ക്കുള്ള അഭിപ്രായങ്ങള്‍ കമന്റ് ചെയ്യാനും വീഡിയോ സുഹൃത്തുക്കളിലേക്ക് ഷെയര്‍ ചെയ്യാനും അഭ്യര്‍ത്ഥിക്കുന്നു.
വില്ലേജ്‌മെനു ഇമെയില്‍[email protected]

posted by catgutev