How to get free YouTube subscribers, likes and views?
Get Free YouTube Subscribers, Views and Likes

ഐതിഹ്യമാല - 16 - ചില ഈശ്വരന്മാരുടെ പിണക്കം | T.G.MOHANDAS |

Follow
pathrika

#tgmohandas #pathrika #aithihyamala

കൊട്ടാരത്തിൽ ശങ്കുണ്ണി

ടിപ്പു സുൽത്താൻ, ഗുരുവായൂരപ്പൻ, അമ്പലപ്പുഴ കൃ‌ഷ്ണസ്വാമി, പിണക്കങ്ങളും മത്സരങ്ങളും. ഓട്ടുപാത്രങ്ങളിൽ ക്ലാവ്‌ ചുവ, കാളൻ. പാൽകൊണ്ടു പഞ്ചസാരപ്പായസം പാൽപ്പായസം നിവേദ്യം. മാവേലിക്കര ക്ഷേത്രം. ഇപ്രകാരം തന്നെ വൈക്കത്തപ്പനും ഏറ്റുമാനൂർ ദേവനും തമ്മിലും ചില പിണക്കങ്ങളുണ്ടായിട്ടുണ്ട്. ഏഴര പൊന്നാന. സർപ്പങ്ങൾ ഫണങ്ങൾ വിടർത്തിക്കൊണ്ട് ചീറ്റിത്തുടങ്ങും. ഏറ്റുമാനൂർ ദേവൻ എടുത്തു. അതിനാൽ വൈക്കത്ത് അഷ്ടമി ദർശനത്തിന് ഇപ്പോഴും ഏറ്റുമാനൂർ ദേശക്കാരാരും പോകാറില്ല. അതുപോലെ ആറന്മുള ദേവനും ശബരിമലശാസ്താവും തമ്മിലും പിണക്കമാണെന്നാണ് ജനങ്ങളുടെ വിശ്വാസം. അതിനാൽ ആറന്മുളക്കാർ ശബരിമലയ്ക്കു പോകാറില്ല. ആറന്മുള ദേവൻ മഹാവി‌ഷ്ണുവിന്റെ ഒരവതാരമായ ശ്രീകൃഷ്ണനാണെന്നാണല്ലോ സങ്കൽപം. അതിനാൽ ശബരിമലയയ്യപ്പന്റെ നായ്ക്കളുടെ നേരെ ശരമയച്ചത് ആ ദേവൻ തന്നെയാണെന്നാണ് വിശ്വാസം. കാണൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

കഥയിൽ ചോദ്യമില്ല , ഐതിഹ്യത്തിൽ ഒട്ടും ചോദ്യമില്ല.

ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ.

posted by detallesbliss9z