Rock YouTube channel with real views, likes and subscribers
Get Free YouTube Subscribers, Views and Likes

1600രൂപയ്ക്ക് കട്ടില്‍മേശഡൈനിങ് ടേബിള്‍/വമ്പന്‍ ആദായത്തില്‍ തെരുവിലെ ഫര്‍ണീച്ചര്‍ വില്‍പ്പന

Follow
villagemenu

തിരുവനന്തപുരം പഴവങ്ങാടിയിലാണ് തെരുവില്‍ വമ്പന്‍ ആദായത്തില്‍ ഫര്‍ണീച്ചര്‍ വില്‍ക്കുന്നത്. അമ്പത് വര്‍ഷമായി ഈ വില്‍പന നടത്തുന്നുണ്ട്. ചെറിയ തുകയ്ക്ക് കട്ടിലും മേശയും ഡൈനിങ് ടേബിളുമെല്ലാം അന്വേഷിക്കുന്നവര്‍ക്ക് ഏറ്റവും നല്ല അവസരമാണിത്.
ഫര്‍ണീച്ചര്‍ വാങ്ങാന്‍ വിളിക്കാനുള്ള ഫോണ്‍നമ്പര്‍9947839747(ഹരി)


വീഡിയോ ഇഷ്ടമായാല്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തു വില്ലേജ്‌മെനു ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുമല്ലോ.
   / villagemenu  

posted by catgutev