Grow your YouTube views, likes and subscribers for free
Get Free YouTube Subscribers, Views and Likes

മൂത്രത്തിൽ പത കണ്ടാൽ - പാർട്ട് 2.. വൃക്കരോഗം അല്ലാതെ മൂത്രത്തിലൂടെ പ്രോട്ടീൻ പോകുന്ന 10 കാരണങ്ങൾ

Follow
Dr Rajesh Kumar

മൂത്രം അമിതമായി പതഞ്ഞു പോകുന്നത് വൃക്കരോഗത്തിന്റെ ഒരു സാധ്യത കൊണ്ടാണ് എന്ന് നിങ്ങൾക്ക് അറിയാമായിരിക്കും. എന്നാൽ മൂത്രത്തിൽ പ്രോട്ടീൻ അല്ലാതെയും മൂത്രം പതയാം. ആ സാഹചര്യങ്ങൾ എന്തെല്ലാം ?
0:00 Start
1:04 പ്രോട്ടീൻ പോകുന്നത് ആണോ അല്ലേ എന്ന് എങ്ങനെ തിരിച്ചറിയാം ?
2:35 പ്രോട്ടീൻ പോകുന്നത് എങ്ങനെ ഉറപ്പിക്കാം?
5:00 പ്രോട്ടീൻ പോകുന്ന പ്രധാനപ്പെട്ട കാരണം
5:45 ശരീരത്തിലെ മാറ്റങ്ങള്‍ വില്ലനാകുന്നത് എപ്പോള്‍ ?
7:00 വ്യായാമങ്ങള്‍ പ്രശ്നമാണോ?
7:44 മാനസികപിരിമുറുക്കവും വൃക്കയില്‍ കല്ലും
9:11 ഗുളിയകളും കാലാവസ്ഥയും
10:11 പ്രോട്ടീൻ പോകുന്ന 10 ) മത്തെ കാരണം
11:30 ടെസ്റ്റുകള്‍ എന്തെല്ലാം?



മൂത്രത്തിൽ പ്രോട്ടീൻ പോകുന്ന വൃക്കരോഗം അല്ലാത്ത 10 കാരണങ്ങൾ എന്തെല്ലാം ? അത് എങ്ങനെ പരിഹരിക്കാം ? വിശദമായി അറിയുക.. ഷെയർ ചെയ്യുക.. ഒരുപാടുപേർക്ക് ഉപകാരപ്പെടുന്ന ഒരു അറിവായിരിക്കും ഇത്

For Appointments Please Call 90 6161 5959

posted by murmuredepeauyi