ഞായറാഴ്ച ഫര്ണീച്ചര്വില്പന നടത്തുന്ന ഒരു ഷോപ്പിന്റെ ഗോഡൗണിലെ ഉത്പന്നങ്ങള്‍ പരിചയപ്പെടാം. ഇവിടെ 2500രൂപയ്ക്ക് കട്ടിലും മേശയും സോഫയും വില്പനയ്ക്കുണ്ട്. നവംബര്‍ 19നാണ് ഈ വില്പന നടക്കുന്നത്. ഫര്‍ണീച്ചര്‍ വില പേശി വാങ്ങാനുള്ള അവസരമാണ് ഏറ്റവും വലിയ ആകര്‍ഷണം.കോഴിക്കോട് ജില്ലയിലെ നല്ലളത്തിന് അടുത്താണ് ഈ ഫര്‍ണീച്ചര്‍ ഗോഡൗണ്‍.നല്ലളത്തെ പഴയ സിനിമാതിയേറ്ററായ ഗിരീഷിനടുത്തുനിന്ന് എം.എസ്.ഓഡിറ്റോറിയത്തിലേക്കുള്ള വഴിയില്‍ അര കിലോമീറ്റര്‍ പിന്നിട്ടാല്‍ ഗോഡൗണിലെത്താം.
വിളിക്കാനുള്ള ഫോണ്‍നമ്പര്‍9656272484
വീഡിയോ ഇഷ്ടമായാല്‍ വില്ലേജ് മെനു ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നു.