Free views, likes and subscribers at YouTube. Now!
Get Free YouTube Subscribers, Views and Likes

ബ്രഹ്മശ്രീ:നൊച്ചൂർ വെങ്കട്ടരാമൻ#30/4/2021 നമ്മൾ യഥാർത്ഥ ശാന്തി എവിടെയാണ് അന്വേഷിക്കേണ്ടത്.

Follow
പാർത്ഥ സാരഥി

നമ്മുടെ നിത്യമായ സത്ത എന്നത് സമാധാനവും സന്തോഷവുമാണ് ( ശുദ്ധ ബോധം).ശരീരത്തെയോ, ലോകത്തിലെ മറ്റു വസ്തുക്കളെയോ ആശ്രയിച്ചല്ല അത് നിലനിൽക്കുന്നത്.എല്ലാ അനുഭവങ്ങളുടെയും പശ്ചാത്തലമായി അത് നിലകൊള്ളുന്നു. നാം സ്വയം നമ്മുടെ സത്ത തിരിച്ചറിയുമ്പോൾ എല്ലാ മേഖലകളിലും സന്തോഷവും സമാധാനവും പ്രകാശിപ്പിക്കുന്ന ജീവിതം നയിക്കാൻ സാധിക്കും.

posted by Zurlandikt