A little secret to rock your YouTube subscribers
Get Free YouTube Subscribers, Views and Likes

ഇതാ ദിവസം 42 ലീറ്റർ പാൽ ചുരത്തിയ ഇടുക്കിയിലെ കറുമ്പിപ്പശു അത്യപൂർവം ​| Karshakasree | Cow

Follow
Karshakasree

#DairyFarming #Cow #Karshakasree


ദിവസം 42 ലീറ്റർ പാൽ ഉൽപാദിപ്പിക്കുന്ന പശു... കേരളത്തിലെ സാഹചര്യത്തിൽ നടക്കുന്ന കാര്യമല്ലെന്ന് പറയാൻ വരട്ടെ. സംഭവം സത്യമാണ്. ഇടുക്കി വാത്തിക്കുടി കള്ളിപ്പാറ കല്ലുവേലിൽ മേഴ്സി ജോണിയുടെ നാലു വയസുകാരി കറുമ്പിപ്പശു ഇളം കറവക്കാലത്ത് ദിവസേന ചുരുത്തി നൽകിയത് 42 ലീറ്റർ പാലാണ്. പ്രസവം കഴിഞ്ഞിട്ട് 7 മാസം ആയെങ്കിലും ഇപ്പോൾ 30 ലീറ്ററോളം ഈ കറുമ്പിപ്പശു ചുരത്തുന്നു. പത്തും പതിനഞ്ചും ലീറ്റർ പാൽ ചുരത്തുന്ന കേരളത്തിലെ പശുക്കൾക്കൊരു അപവാദമാണ് മേഴ്സിയുടെ ഈ കറുമ്പി.
‌‌‌
Follow Karshakasree here:
https: http://www.karshakasree.com/
  / karshakasreemag  
Follow Manorama Online here:
Facebook :   / manoramaonline  
Twitter :   / manoramaonline  
Instagram :   / manoramaonline  


To Stay Updated, Download #ManoramaOnline Mobile Apps : http://bit.ly/2KOZrc8

‪@manoramanews‬ ‪@manoramaonline‬ ‪@ManoramaMAX‬ ‪@MazhavilManorama‬

posted by juliadictoj8