Get free YouTube views, likes and subscribers
Get Free YouTube Subscribers, Views and Likes

കേരളത്തിൽ ഏറ്റവും വിലക്കുറവുള്ള ഫർണീച്ചർ നെല്ലിക്കുഴിയിൽ കിട്ടുന്നതിൻ്റെ രഹസ്യം/തേക്ക്കട്ടിലിന് 5000

Follow
villagemenu

ദക്ഷിണ ഇന്ത്യയുടെ ഫർണീച്ചർ ഹബ്ബ് എന്ന് വിളിക്കാം എറണാകുളം ജില്ലയിൽ കോതമംഗലത്ത് അടുത്തുള്ള നെല്ലി കുഴിയെ. ഇവിടെ ഫർണിച്ചറിന് വില കുറയാൻ ഒരു കാരണമുണ്ട്.ഒപ്പം ഇവിടെ വിൽക്കുന്ന ഫർണീച്ചർ ഗുണ നിലവാരം ഉള്ളത് ആണോ എന്നും അറിയാം..നെല്ലികുഴിയിലെ പ്രമുഖ ഫർണീച്ചർ ഷോപ്പിൽ ഒന്നായ ഫർണീച്ചർ ടൗണിലെ ഉത്പന്നങ്ങളും അതിൻ്റെ വിലയും ഈ വീഡിയോയിൽ പരിചയ പെടാം.

വീഡിയോ ഇഷ്ടമായെങ്കിൽ താഴേ ഉള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വില്ലേജ് മെനു ചാനൽ subscribe ചെയ്യുമല്ലോ
YouTube. com/c/villagemenu

email [email protected]

shop location
nellikuzhi,kothamangalam, eranakulam district,kerala
furniture town shop contact number
8921127045
04852950051
9745653579

posted by catgutev