YouTube doesn't want you know this subscribers secret
Get Free YouTube Subscribers, Views and Likes

ഏലം / നിമാവിര / വേരു പുഴു /ഫിസേറിയം പേടിക്കേണ്ട 6 മാസം നിയന്ത്രിക്കാം ന്യൂജൻ മരുന്ന് /

Follow
CDvlog

ഈ സീസണിൽ ഏലം കൃഷിയിൽ കൂടുതൽ കണ്ടുവരുന്ന രോഗങ്ങൾ നിമിറ്റോ ഡ് വേരു പുഴു ഫിസേറിയം ഇവയാണ് ഒട്ടുമിക്ക തോട്ടങ്ങളിലും ഇവയുടെ ഉപദ്രവം വ്യാപകമാണ് ഈ രോഗങ്ങൾക്ക് തനതായി പ്രയോഗിക്കുന്ന മരുന്നുകൾക്ക് ഏറെ ചെലവ് വരുന്നതുമാണ് നിമിറ്റോഡിൻ്റെ ഉപദ്രവം ഉണ്ടായാൽ ആതോട്ടത്തിൽ ഫിസേറിയം ഉറപ്പായും ബാധിക്കുന്നു ഫിസേറിയം നിയന്ത്രിക്കാൻ വിപണിയിൽ ലഭിക്കുന്ന മരുന്നുകൾക്ക് വില വളരെ കൂടുതൽ ആണ് അതുപോലെ തന്നെ മഴക്കാലമായാൽ പോലും ഒട്ടുമിക്ക തോട്ടങ്ങളിലും വേരു പുഴുവിൻ്റെ ഉപദ്രവം വ്യാപകമാണ് വേരു പുഴുവിനെ പ്രതിരോധിക്കാനുള്ള മരുന്നിനും ചെലവ് വളരെ കൂടുതൽ ആണ് തന്നെയുമല്ല ഈ മരുന്നുകൾ പ്രയോഗിച്ചാലും കൂടുതൽ നാൾ ഇതിൻ്റെ ഫലം കിട്ടുകയുമില്ല ഈ ഒരു സാഹചര്യത്തിലാണ് ഈ രോഗങ്ങളെ എല്ലാം ഒറ്റയടിക്കു പ്രതിരോധിക്കാൻ കഴിയുന്ന തും ആറുമാസക്കാലം ഫലം ലഭിക്കുന്നതുമായ Sallibro എന്ന ന്യൂജൻ മരുന്നിൻ്റെ വരവ് കർഷകർക്ക് ഏറെ പ്രയോജനം ചെയ്യും 60mil Salibro 200gm Tizz ING ഫംഗി സൈഡ് 200Litre വെള്ളത്തിൽ ചേർത്ത് ഏതാണ്ട് ഒരു രണ്ടു ലിറ്റർ വരെ ചെടിയുടെ ചുവട്ടിൽ Spray അല്ലങ്കിൽ ഡ്രഞ്ച് ചെയ്താൽ നിമിറ്റോഡ് വേരു പുഴു ഫിസേറിയം ഇവയെ ഒറ്റയടിക്ക് ഫലപ്രദമായി തടയുന്നതോടൊപ്പം 6 മാസക്കാലം ദീർഘനാൾ ഇവയെ പ്രതിരോധിക്കാൻ കഴിയുന്നു ധാരാളം കർഷകർ ഈ വരുന്ന് പ്രയോഗിച്ച് ഫലം ഉറപ്പുവരുത്തിയതാണ് അത്തരത്തിൽ ഒരു കർഷകൻ്റെ അനുഭവം അടങ്ങിയ വിഡിയോ ആണിത്

posted by fuhqbittcchuy