How to get free YouTube subscribers, likes and views?
Get Free YouTube Subscribers, Views and Likes

666 എന്തിനെ സൂചിപ്പിക്കുന്നു? || What does 666 represent?

Follow
Catholic Vibes

666 എന്തിനെ സൂചിപ്പിക്കുന്നു?

https://drive.google.com/open?id=1xub...

ബൈബിളിൽ വളരെയേറെ പൊതുശ്രദ്ധ പിടിച്ചുപറ്റിയ ഒന്നാണ് 666 എന്ന നമ്പർ. സാത്താന്റെ നമ്പർ എന്നാണ് പൊതുവേ അറിയപ്പെടുന്നത്. എന്നാൽ ഇതിന്റെ യഥാർത്ഥ അർത്ഥമെന്താണെന്നോ എന്തിനെ സൂചിപ്പിക്കുന്നതാണെന്നോ പലർക്കും അറിയില്ല. 666 നെക്കുറിച്ചുള്ള എല്ലാ തെറ്റിദ്ധാരണകളും നീക്കുവാൻ സഹായിക്കുന്ന ബൈബിളിന്റെ അടിസ്ഥാനത്തിലുള്ള വിശദീകരണമാണ് ബൈബിൾ പണ്ഡിതനായ ഡോ. സെബാസ്റ്റ്യൻ കുറ്റ്യാനിക്കൽ ഈ വീഡിയോയിലൂടെ നൽകുന്നത്.

posted by moavdpjshtt