YouTube magic that brings views, likes and suibscribers
Get Free YouTube Subscribers, Views and Likes

മാര്‍ക്കറ്റില്‍ 8000 രൂപയുള്ള കട്ടിലിന് 4500/12000ത്തിന്റെ കട്ടിലിന്‌7500/ ഇത് സാധാരണക്കാരന്റെ കട

Follow
villagemenu

സാധാരണക്കാരുടെ ബജറ്റിലൊതുങ്ങുന്ന ഫര്‍ണീച്ചര്‍ വില്‍ക്കുന്ന കോഴിക്കോട്ടെ ഓള്‍ഡ് വേള്‍ഡ് ഷോപ്പിലെ ഉത്പന്നങ്ങളാണ് ഈ വീഡിയോയില്‍ പരിചയപ്പെടുത്തുന്നത്. മാര്‍ക്കറ്റ് വിലയുടെ പകുതി വിലയേ ഇവിടെ മിക്ക ഉത്പന്നങ്ങള്‍ക്കുമുള്ളൂ. കോഴിക്കോട് സെന്‍ട്രല്‍ ഫിഷ് മാര്‍ക്കറ്റിന് നേരെ മുന്നിലാണ് ഓള്‍ഡ് വേള്‍ഡ് ഫര്‍ണീച്ചര്‍.ഷോപ്പില്‍ വിളിക്കാനുളള ഫോണ്‍ നമ്പര്‍9847193006,6282216668
വീഡിയോ ഇഷ്ടമായാല്‍ വില്ലേജ്‌മെനു ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നു
   / villagemenu  

[email protected]

posted by catgutev