Secret sauce that brings YouTube followers, views, likes
Get Free YouTube Subscribers, Views and Likes

പാഞ്ഞു വരുന്ന സുകുമാരനിൽ നിന്നും പ്രാണൻ രക്ഷിക്കാൻ ഓടിയ നെട്ടോട്ടം ...!

Follow
Sree 4 Elephants

ആനപ്പണിയെന്ന ഉപജീവനമാർഗ്ഗത്തെ
ഒരു ഉപാസനയെന്നോണം സമീപിച്ച് .....
അനുഗ്രഹീതമായ ഒരു ജീവിതം നയിക്കുന്ന നന്മയുടെ മുഖം ...
ഓണക്കൂർ മണി എന്ന രത്നാകരൻ ആശാൻ.
അദ്ദേഹത്തിൻ്റെ ജീവിതത്തിലും ഉണ്ട്
ഉള്ളം കിടുക്കുന്ന ആനക്കലിയാട്ടങ്ങളുടെ ചോര തെറിക്കുന്ന ഓർമ്മകൾ ...!
#sree4elephants #elephant #keralaelephants #aanapremi #aanakeralam

#edathottisukumaran
#onakkoormani
#onakoorpappan
#elephantsandmahouts
#humanelephantconflicts
#thirumalaramadas
#mayakkuvedi
#keralaelephants
#indianelephants
#elephantattacks

posted by shwujinggi