Secret sauce that brings YouTube followers, views, likes
Get Free YouTube Subscribers, Views and Likes

വെണ്ട കൃഷിയും രോഗ പ്രതിരോധ മാർഗങ്ങളും

Follow
Livekerala

കേരളത്തിലെ കാലാവസ്ഥയില്‍ നന്നായി വിളയുന്ന പച്ചക്കറിയാണ് #വെണ്ട. For more videos SUBSCRIBE LiveKerala https://bit.ly/2PXQPD0 വീട്ടുവളപ്പില്‍ വര്‍ഷം മുഴുവനും #കൃഷി ചെയ്യാവുന്ന വിളയാണ് വെണ്ട. ജൂണ്‍ ജൂലൈ മാസങ്ങളില്‍ ആരംഭിക്കുന്ന വെണ്ടക്കൃഷിയാണ് ഏറ്റവും നല്ല വിളവ് നല്‍കുന്നത്. വിത്തുകൾ പാകിയാണ് തൈ മുളപ്പിക്കുന്നത്. പേപ്പർ ഗ്ലാസ്സിലോ നിലത്തോ വിത്ത് പാകാവുന്നതാണ്. ചകിരി ചോറും മണിര കമ്പോസ്റ്റും മണ്ണും കൂട്ടി കലർത്തിയ മിശ്രിതം ഇതിനായി ഉപയോഗിക്കാം. നടുന്നതുനുമുൻമ്പു
വിത്തുകൾ വെള്ളത്തിൽ കുതിർത്തു വെക്കുന്നത് നല്ലത്താണ്. വിത്തുകൾ വേഗം മുളക്കുന്നതിനു സ്യുഡോ മോണാസ് ഉപയോഗിക്കുന്നത് നന്നായിരിക്കും. രണ്ടാഴ്ച കൊണ്ട് ചെടികൾ പറിച്ചു നടാവുന്നതാണ്. ഗ്രോ ബാഗിൽ ആണ് നടുന്നതെങ്കിൽ ഒരു കവറിൽ ഒരു ചെടി വീതം നടേണ്ടതാണ്. #LiveKerala
വെണ്ടകൃഷി പരിപാലനം https://bit.ly/2vT7xXN
For Ladies Finger (Bhendi) Seeds https://bit.ly/2JDJ3d9

posted by lirskihv8