YouTube doesn't want you know this subscribers secret
Get Free YouTube Subscribers, Views and Likes

ഒളരിക്കര കാളിദാസൻറെ മരണം .....മാമ്പിയുടെ ചെയ്തികൾ തെളിവു സഹിതം

Follow
കാളീയമർദ്ദനം

ഒളരിക്കര കാളിദാസൻ ആനയുടെ മരണവുമായി ബന്ധപ്പെട്ട സത്യാവസ്ഥകൾ ഈ വീഡിയോയിലൂടെ പങ്കുവെക്കുന്നു ....മാമ്പി എന്ന ആനക്കാരന്റെ ചെയ്തികൾ ആണ് ആനയുടെ മരണത്തിന്റെ മൂല കാരണം ....ആനയുടെ ആരോഗ്യത്തിൽ വലിയ മാറ്റങ്ങൾ ആണ് ഇയാൾ വന്നതിനു ശേഷം ഉണ്ടായിട്ടുള്ളത് ....postmortem റിപ്പോർട്ട് പറയുന്നത് ആനയുടെ ആന്തരീയ അവയവങ്ങൾക്ക് സാരമായ രീതിയിൽ പരിക്കുകൾ ഉണ്ടെന്നാണ് ....കഴിയാവുന്ന തെളിവുകളും ബ്ലഡ് റിപ്പോർട്ടും ,postmortem റിപ്പോർട്ടും ഇവിടെ പങ്കുവെക്കുന്നു

posted by bokale2e