Secret sauce that brings YouTube followers, views, likes
Get Free YouTube Subscribers, Views and Likes

ഓണക്കൂർ പൊന്നൻ എന്ന ആന പ്രേമി എന്റെ കൂടെ ഉള്ളവരെ മറ്റുള്ളവർ തൊടുന്നത് എനിക്കിഷ്ടമല്ല

Follow
Elephant Frames

ഓണക്കൂർ പൊന്നേ ട്ടന്റെ തുറന്നു പറച്ചിലുകൾ. ഓണക്കൂർ പൊന്നൻ എന്ന ആന പ്രേമി /elephant frames/onakkoor ponnan ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Elephant Frames

ചാനലിലേക്ക് എല്ലാ ആന പ്രേമികൾക്കും സ്വാഗതം...

ഓണക്കൂർ പൊന്നൻ ചേട്ടനുമായുള്ള ആദ്യ ഇന്റർവ്യൂടെ ലിങ്ക് ആണ് താഴെ ചേർത്തിരിക്കുന്നത്. സിംഗം3 എന്നുള്ള ഈ പാർട്ട്‌ പൊന്നേട്ടന്റെ 50 വർഷത്തെ ആനപ്പണിയിലേക്കുള്ള ഒരു എത്തിനോട്ടമാണ്. പൊന്നേട്ടന്റെ സംസാരത്തിനിടയ്ക്കു അനാവശ്യ ചോദ്യം ചോദിക്കുകയോ ഫ്ലോ കളയുകയോ ചെയ്തിട്ടില്ല. എത്ര കേട്ടാലും കൊതി മതിയാവാത്ത നൂറു നുറ് അനുഭവങ്ങൾ അദ്ദേഹം പറഞ്ഞ് തുടങ്ങുകയാണ്, നിങ്ങൾ ഒപ്പം ഉണ്ടാവുമല്ലോ?
നമ്മുടെ വീഡിയോ പലരും കാണുന്നത് സബ്സ്ക്രൈബ് ചെയ്യാതെ ആണ്, ആയതിനാൽ ചാനൽ സബ്സ്ക്രൈബ് ചെയ്തു നല്ല വീഡിയോകൾക്കായി പ്രോത്സാഹനം തരുകയും ചെയ്യണമെന്ന് പറഞ്ഞുകൊള്ളട്ടെ...

ഓണക്കൂർ പൊന്നൻ സിംഗം 1 എപ്പിസോഡ് 1:    • ഓണക്കൂർ പൊന്നൻ | Onakkoor Ponnan | ഓണ...  

Our second channel, filmfloor
   / @filmfloor  

Socials:
Instagram:   / elephant.frames  
Facebook:   / elephantframes109830948045487  

   • പാർക്കാടി പാടം പിന്നീട് കണ്ടത് ആ പഴയ ...  

Producer, Camera & Interviewer:
Preej Prabhakar

Editing & Colourist:
Parthip Nad

Studio:
Studio Elephant

Copyright Disclaimer:
This video is copyright protected by Elephant Frames.
Any unauthorized reproduction, redistribution or reupload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.



#elephantframes #onakkoorponnan #elephantattack #mahoutinterview

posted by swtxchiqlw