Learn how to get Free YouTube subscribers, views and likes
Get Free YouTube Subscribers, Views and Likes

ഞാൻ മരത്തിൽ ഇരിക്കുമ്പോഴാണ് രാമചന്ദ്രൻ ഒന്നാമനോട് കടുംകൈ കാട്ടുന്നത് ...? പിന്നൊന്നും നോക്കിയില്ല..

Follow
Sree 4 Elephants

പോയ കാലത്തെ തലയെടുപ്പുള്ള ആനയോർമ്മകളും ഇന്നും സജീവമായ ഗജപരിപാലന വീരഗാഥകളുമായി ഒരു പാപ്പാൻ.... രാമകൃഷ്ണൻ ചേട്ടൻ.

അന്തംവിട്ട് ഓടിവന്ന പെരുമ്പാവൂർ ഗോപാലന്റെ കാൽച്ചുവട്ടിൽ നിന്നും മതിലിനപ്പുറത്തേക്ക് തൂക്കിയെറിഞ്ഞ് രക്ഷയ്ക്കെത്തിയ സുഹൃത്ത് ...!
ഒന്നാം പാപ്പാനെ തട്ടിയിട്ട് പണിതീർക്കാൻ താപ്പ് നോക്കുന്ന രാമചന്ദ്രനിൽ നിന്നും അയാളെ രക്ഷിക്കുവാൻ വേണ്ടി മരത്തിൽ നിന്നും തൊലിയുരിച്ച് ഊർന്നിറങ്ങി കടുംവെട്ട് വെട്ടിയ പ്രയോഗം...
ആന ഒരു മനുഷ്യനെ ആരുംകൊല ചെയ്യുന്നതും അതിന്റെ അതിഭീകരതയും കണ്ട് ഞട്ടിവിറച്ച് സ്വന്തം ആനയെ പോലും മറന്ന് അന്തംവിട്ട് ഓടിയ കൗമാരക്കാരനാണ് ഇന്ന് ആനപ്പണിയിലെ അതികായൻമാരിൽ ഒരാളായ രാമകൃഷ്ണൻ ..!
കടലാഴങ്ങൾക്ക് തുല്യമായ അനുഭവ സമ്പത്തിന് ഉടമായ രാമകൃഷ്ണൻചേട്ടന്റെ ജീവിതപ്പാതകൾ....
മലയാളത്തിന്റെ സ്വന്തം ആനച്ചാനൽ...
Sree 4 Elephant ൽ ...

Writer director sreekumar arookutty
voice over prof aliyar
Camara kannan muhamma
editing kapil Krishna
music Suresh Nandan
design Sreekumar m n

#Sree4Elephants #KeralaElephants #Elephant #AanaPremi #AanaKeralam

posted by shwujinggi