Rock YouTube channel with real views, likes and subscribers
Get Free YouTube Subscribers, Views and Likes

വ്യത്യസ്തതരം ആടുകളുമായി ഒരു വീട്ടമ്മ |A housewife with different types of sheep|

Follow
Libinas Vlog

ത്രിശൂർ ജില്ലയിലെ പൊയ്യ പഞ്ചായത്തിലെ രണ്ടാം വാർഡിൽ ഗിരീഷിന്റെ ഭാര്യ സജിതയുടെ ആടുവളർത്തലിനെ കുറിച്ചാണ് ഈ വീഡിയോ. വ്യത്യസ്തയിനം ആടുകൾ ആണ് ഇവിടെ ഉള്ളത്. നല്ല ഇനം ആടുകളിൽ നിന്നും ഉണ്ടാകുന്ന കുഞ്ഞുങ്ങളെ ഓർഡർ അനുസരിച്ചു വില്പനയും ഉണ്ട്.
ക്രോസ്സിംഗ് ആണ് ഈ ഫാർമിലെ പ്രധാന വരുമാനം.
ജമ്‌നാ പ്യാരി, കരോളി, ബീറ്റൽ, സിരോഹി തുടങ്ങി നല്ല ഇനം മുട്ടനാടുകൾ ഈ ഫാർമിൽ ഉണ്ട്. ക്രോസ്സിങ്ങിന് ആവശ്യം ഉള്ളവർക്ക് ഇവരുടെ നമ്പറിൽ ബന്ധപ്പെട്ടാൽ ലഭിക്കുന്നതാണ്.
വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യുക
അഭിപ്രായങ്ങൾ കമന്റ്‌ ആയി രേഖപെടുത്തുക.
ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുതേ

This video is about Girish's wife Sajitha raising goats in the second ward of Poiya panchayat in Thrissur district. There are different breeds of sheep here. There is also an orderly sale of offspring from good breeds of sheep. Crossing is the main income of this farm. The farm has good breeds of sheep such as Jamna Pari, Caroli, Beetle and Sirohi.The farm has good breeds of sheep and goats. Those who need crossing can contact their number. If you like the video, please share Leave a Comment Don't forget to subscribe to the channel

#LibinasVlog
#aduvalarthal
#jamnapyaari
#sirohi
#sojet
#beatel
#karoli
#keralagoatfarming

posted by suseljanuzl