Get YouTube subscribers that watch and like your videos
Get Free YouTube Subscribers, Views and Likes

പശുക്കൾക്ക് ആയൂർവേദമോ?

Follow
VOICE OF KITCHEN & VLOG

ഒരു ക്ഷീരകർഷകൻ്റെ ഫാമിൽ വച്ച് യാദൃശ്ചികമായിട്ടാണ് ഹരി വൈദ്യനെ കണ്ട് മുട്ടിയത്.അതിന് മുൻപ് ഞാൻ സന്ദർശിച്ച പല ഫാമുകളിലും ഹരി വൈദ്യൻ്റെ ചികിൽസാ മുറകളെപ്പറ്റി കേട്ടറിഞ്ഞിരുന്നു.
അദ്ദേഹത്തിൻ്റെ ചികൽസാ രീതികൾ കേട്ടറിഞ്ഞും, കണ്ടറിഞ്ഞതിനു ശേഷമാണ് ഈ വീഡിയോ ചെയ്യാൻ ഞങ്ങളെ പ്രേരിപ്പിച്ചത് '

posted by raccord9n