15 YouTube views, likes subscribers in 10 minutes. Free!
Get Free YouTube Subscribers, Views and Likes

മോദി ഫ്രോഡ് എന്ന് ചാമക്കാല പ്രകോപിതനായി സന്ദീപ് വാര്യര്‍; ചര്‍ച്ചയില്‍ വാക്‌പോര്

Follow
Mathrubhumi News

പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രോഡെന്ന് കോണ്‍ഗ്രസ് വക്താവ് ജ്യോതികുമാര്‍ ചാമക്കാല. ബിജെപി പ്രതിനിധി സന്ദീപ് വാര്യര്‍ പ്രകോപിതനായതോടെ വാടാ പോടാ വിളിയിലേയ്ക്ക് തര്‍ക്കം മാറി. അവതാരകന്‍ വളരെ പണിപ്പെട്ടാണ് ഇരുവരെയും നിയന്ത്രിച്ച് ചര്‍ച്ച സാധാരണ നിലയിലേയ്ക്ക് എത്തിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപി അധ്യക്ഷന്‍ അമിത്ഷായുടെയും പത്രസമ്മേളനത്തെക്കുറിച്ചുള്ള മാതൃഭൂമി ന്യൂസ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ദിവസവും രാത്രി 8.30 മുതല്‍ 9.30 വരെ. ചര്‍ച്ചയുടെ പൂര്‍ണരൂപം കാണാം. https://tv.mathrubhumi.com/en/debate/...

#MathrubhumiNews #MalayalamLatestNews #SuperPrimeTime

Connect with Mathrubhumi News:

Visit Mathrubhumi News's Website: http://www.mathrubhumi.com/tv/
Find Mathrubhumi News on Facebook: https://www.fb.com/mbnewsin/


Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest growing news channel in Kerala. More than just a news channel, Mathrubhumi News features a host of programmes that relate to various aspects of life in Kerala. Some of the frontline shows of the channel include: Super Prime Time, the No.1 prime time show in Kerala, the womancentric news programme She News and Nalla Vartha a news program that focuses on positive news.

Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.

Mathrubhumi News. All rights reserved ©.

posted by commies4h