Get free YouTube views, likes and subscribers
Get Free YouTube Subscribers, Views and Likes

Actors Ban |'ഇവർക്ക് ജീവതത്തിൽ ക്യാമറക്ക് മുന്നിൽ നിൽക്കാനുള്ള അവസരം കൊടുക്കരുത്': Santhivila Dinesh

Follow
News18 Kerala

Actors Ban : യുവനടന്മാർക്ക് വിലക്ക് ഏർപ്പെടുത്തി നിർമാതാക്കളുടെ സംഘടന FEFKA Shane Nigam, Sreenath Bhasi എന്നിവർക്കാണ് വിലക്ക്. ഇവർക്കെതിരെ നിരവധി പരാതികൾ ലഭിച്ചു. സംഘടനകളിൽ മെംബർഷിപ്പ് എടുക്കുന്നുമില്ല സംഘടന തയ്യാറാക്കിയ കരാറിൽ ഒപ്പിടാനും തയാറാകുന്നില്ലെന്നും ഫെഫ്ക പ്രതിനിധികൾ പറഞ്ഞു. സെറ്റിൽ ലഹരിമരുന്ന് ഉപയോഗിക്കുന്നവരെയും വിലക്കുമെന്നും ഫെഫ്ക പറഞ്ഞു.

#actorsban #fefka #amma #sreenathbhasi #shanenigam #malayalamactor #News18Kerala #malayalamnews #keralanews #newsinmalayalam #todaynews #latestnewskeralanews18

About the Channel:

News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and worldwide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
https://tinyurl.com/y2b33eow


Follow Us On:

Facebook:   / news18kerala  
Twitter:   / news18kerala  
Website: https://bit.ly/3iMbT9r

posted by tavajameif