Buy real YouTube subscribers. Best price and warranty.
Get Free YouTube Subscribers, Views and Likes

വേനൽചൂട് കൂടാൻ കാരണം സൂര്യനോ അതോ ഭൂമിയുടെ ഊർജ്ജ ബാലൻസൊ? | Actually what is Greenhouse effect?

Follow
Science 4 Mass

നമ്മുടെ ശരീരത്തിന്റെ താപനില 37 °C അല്ലെ. അപ്പൊ പിന്നെ അന്തരീക്ഷ താപനില 32 °C ആകുമ്പോഴേക്കും തന്നെ നമുക്ക് ചൂട് തോന്നാൻ എന്താണ് കാരണം?

Understanding Earth's Atmosphere and Temperature is important

It's summer time, and the temperature is soaring. We often feel that it's hotter this year than last year. But is the temperature really rising every year?

This video explores some common questions related to Earth's atmosphere and temperature.

Questions Answered:

Why do we feel hot when the atmospheric temperature is only 32 degrees Celsius, while our body temperature is 37 degrees Celsius?

Earth is closest to the Sun in January, but that's when it's coldest in our region. Why is that?

As we go higher in altitude, we get closer to the Sun. So why are hill stations like Munnar, Ooty, and Kodaikanal cool?

The Moon and Earth are roughly the same distance from the Sun. During the day, the Moon's temperature reaches 120 degrees Celsius. Shouldn't the Earth experience similar heat from the Sun? Why is the Earth's temperature lower?

What is the greenhouse effect, and how does carbon dioxide gas relate to atmospheric temperature?

Video Content:

The video delves into each of these questions, providing clear and concise explanations with the help of visuals and animations.
#earth #atmosphere #greenhouseeffect #climatechange #heatwaves #humidity #heatindex #thermalconductivity #bodytemperature #comfortzone #weather #astronomy #meteorology #moon #temperature #science #education #science #physics #science4mass #scienceformass #astronomyfacts #sciencefacts #physicsfacts

വേനൽ കാലമാണ്. അന്തരീക്ഷത്തിലെ ചൂട് കൂടി വരികയാണ്. കഴിഞ്ഞ വർഷത്തേക്കാൾ ഇത്തവണ ചൂട് കൂടുതലാണെന്ന് നമുക്ക് എല്ലാ വർഷവും തോന്നും. ശരിക്കും വർഷം തോറും ചൂട് കൂടുന്നുണ്ടോ?
ഭൂമിയുടെ അന്തരീക്ഷ താപനിലയുമായി ബന്ധപ്പെട്ട് പലരും ചോദിക്കാറുള്ള ചില ചോദ്യങ്ങളുണ്ട്.
ഒന്ന് നമ്മുടെ ശരീരത്തിന്റെ താപനില 37 °C അല്ലെ. അപ്പൊ പിന്നെ അന്തരീക്ഷ താപനില 32 °C ആകുമ്പോഴേക്കും തന്നെ നമുക്ക് ചൂട് തോന്നാൻ എന്താണ് കാരണം?
രണ്ട് , സൂര്യന് ചുറ്റുമുള്ള ഭൂമിയുടെ ഭ്രമണപഥം നോക്കിയാൽ ഭൂമി സൂര്യനോട് ഏറ്റവും അടുത്തുവരുന്നത് ജനുവരി മാസത്തിലാണ്. എന്നാൽ ആ സമയത്താണ് നമ്മുടെ നാട്ടിൽ ചൂട് ഏറ്റവും കുറവുള്ളത്. അതെന്താണങ്ങനെ.
മൂന്ന് , നമ്മൾ കൂടുതൽ ഉയരത്തിലേക്ക് പോകുതോറും സൂര്യനോട് കൂടുതൽ അടുക്കുകയല്ലേ ചെയ്യുന്നത്. അപ്പൊ പിന്നെ മൂന്നാർ, ഊട്ടി, കൊടൈകനാൽ ഒക്കെ പോലെയുള്ള hill stationഉകളിൽ എന്താണ് തണുപ്പ് വരാൻ കാരണം?
നാല് , ചന്ദ്രനും ഭൂമിയും സൂര്യനിൽ നിന്നും ഏകദേശം ഒരേ ദൂരത്തിൽ തന്നെയാണ് ഉള്ളത്. പകൽ സമയത്ത് ചന്ദ്രന്റെ താപനില 120 degree celsius ആണ്. അത്രയും ചൂട് സൂര്യനിൽ നിന്നും ഭൂമിയുടെ നേരെയും വരുന്നുണ്ടായിരിക്കണം. എന്നിട്ടും ഭൂമിയുടെ താപനില കുറഞ്ഞിരിക്കാൻ കാരണമെന്താണ്.
അഞ്ച്. അന്തരീക്ഷ താപനിലയുമായി ബന്ധപെട്ടു പറയുന്ന greenhouse effect സത്യത്തിൽ എന്താണ്. Carbon dioxide വാതകത്തിന് അന്തരീക്ഷ താപനിലയുമായിട്ട് എന്താണ് ബന്ധം?
ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ഈ വീഡിയോ വഴി കണ്ടു നോക്കാം.





You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.

ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
Email ID: [email protected]
Facebook Page:   / science4massmalayalam  
Youtube:    / science4mass  

Please like , share and SUBSCRIBE to my channel .

Thanks for watching.

posted by beare6x