Secret sauce that brings YouTube followers, views, likes
Get Free YouTube Subscribers, Views and Likes

ആമവാതം ശരീരം മുൻകൂട്ടി കാണിക്കുന്ന ലക്ഷണങ്ങൾ | Amavatam treatment | Dr Visakh Kadakkal

Follow
Dr Visakh Kadakkal

ഒരാളുടെ പ്രതിരോധസംവിധാനം സ്വന്തം ശരീരത്തിലെതന്നെ ആരോഗ്യമുള്ള കോശങ്ങളെ ആക്രമിച്ചു തുടങ്ങുന്ന ഒരു ഓട്ടോ ഇമ്മ്യൂൺ രോഗമാണ് ആമവാതം അഥവാ റുമാറ്റോയ്‌ഡ് ആർത്രൈറ്റിസ്. സന്ധികളിൽ നീരിനും വേദനയ്ക്കും ഇത് കാരണമാകുന്നു. കൈകൾ, കൈക്കുഴ, കാലുകൾ തുടങ്ങിയവയിലൊക്കെയാണ് ആമവാതത്തിന്റെ പ്രകടമായ ലക്ഷണങ്ങൾ പ്രത്യക്ഷ പ്പെടുന്നതെങ്കിലും ചർമം, കണ്ണുകൾ, ശ്വാസകോശം, ഹൃദയം, രക്തധമനികൾ എന്നിവയ്ക്കെല്ലാം നാശം വരുത്താൻ ഈ രോഗത്തിനാകും. ഈ രോഗം വന്നു കഴിഞ്ഞാൽ നേരത്തെ രോഗനിർണയം നടത്തുന്നത് സങ്കീർണതകൾ ഒഴിവാക്കാൻ സഹായിക്കും.

Dr.VISAKH KADAKKAL
BAMS,MS (Ayu)
Chief Medical Consultant
Sri Padmanabha Ayurveda Speciality Hospital, Altharamoodu, Kadakkal

Appointments : +91 9400617974 (Call or WhatsApp)

Location : https://maps.app.goo.gl/NqLDrrsEKfrk4...

#amavathammalayalam
#amavatham , #amavathamtreatmentb, #rheumatoidarthritis , joint pain, ayurveda, amavatham symptoms, carpal tunnel syndrome , #ആമവാതം , #ആമവാതംമാറാൻ , #ആമവാതംലക്ഷങ്ങൾ , Amavatham treatment, kerala, വേദന, സന്ധി വേദന, knee pain, back pain

posted by trackedb5