Sub4Sub network gives free YouTube subscribers
Get Free YouTube Subscribers, Views and Likes

ANURAGAM I SALMAN ARIMBRA I THOUFEER UDHARAMPOYIL I SADIQ ELAMKULAM ISAJJAD ARAYIL I ALFA AUDIOS

Follow
Alfa Audios

#SALMANARIMBRA
#THOUFEERUDHARAMPOYIL
#SADIQELAMKULAM

............. Ⓛ Ⓨ Ⓡ Ⓘ Ⓒ Ⓢ .............

അനുരാഗം

മധുരം മദ്ഹെഴുതിയ
മാദിഹിന്നീണം
മധുമതി നബിയുള്ളാ..
മലരായ് മൃതു കണമായ്
ഉലകിൻ സബബായ്
ഖാതിം റസൂലുള്ളാ... 2⃣

അണയൂ... കനിയൂ... (2)
ഒരു പാപി പാടി ത്തേടി യാനബീ...

( മധുരം)
അന്നാ ഹിറയിൽ........ ആ....
അന്നാ ഹിറയിൽ കണ്ടൂ ഉലകിൻ
ന്നുണ്ടേ ജഗമിൻ പൊരുളുണ്ടേ..
അരുളി ജിബ് രീൽ നേരം പലതെ
കണ്ടേയവിടമിലുലകിൻ നൂർ...2⃣

ഇഖ്റഇൻ വചനം ചൊല്ലുന്നു...2⃣
ഉലകിതിൽ നൂറ് പരക്കുന്നു...
ജഗമറിവിന്നീണം ഫുർഖാനായ്...
തെളിയുന്നു...
(മധുരം)
അകലെ മക്കാ ........... ആ...
അകലെ യാ മക്കാ
നാട്ടിലിരുന്ന്
സബ്"ഉ"സമാഉം ചെന്നോരെ
അന്ന് ബുറാഖിൻ
ചിറകതിലേറി
തൻ്റെ ഇലാഹിൻ നൂർ തേടി..2⃣

പരംപൊരുൾ സ്വമദവനെ കാണാൻ...
പരാപരനഹദ വനിൽ അലിയാൻ
അരുൾ തിരു വദനം
ജകമുലകിൻ തണിയോരാ..
```മധുരം``` ....
(മധുരം)



⚙ALBUM :
ANURAKAM

⚙LYRICS :
THOUFEER UDHARAMPOYIL

⚙COMPOSING :
SALMAN ARIMBRA

⚙SINGERS : SALMANARIMBRA,THOUFEER UDHARAMPOYIL,SADIQ ELAMKULAM

⚙PRODUCER :
SAJJAD ARAYIL

⚙MARKETING :
ALFA AUDIOS

⚙DIRECTION :
:SUNEER ALLOOR

⚙RECCORDING :
SHIBILY MUNNAKKAL(YARON)

⚙MIXING :
ADHEM SHAJEEH

⚙CAMERA :
ASHIF AMARIYIL

⚙CUTS :
MUFAZIL PANAKKAD

⚙ONLINE PROMORTER :
THAZLEE RECORDS

⚙POSTER DESIGNING :
LUKMAN MANUR

⚙SP THANKS:
JABIR MUMBAI,FIRDHOUS KALIYAROAD,TEAM MIZMAR,ZESTIANS,SADIQ KOLLATH,YOUNUS FAIZY,SHAMEEM,JASEEM,
SHAHEED KOTTAKKAL,SAFVAN POOKKIPPARAMB


thoufeer Udharampoyil
https://www.instagram.com/thoufeer_th...
Salman arimbra
https://instagram.com/salman_rasheed_...
Sadiq elamkulam
https://instagram.com/sadhiq_said?utm...

For your feedback..

https://wa.me/qr/FHDWPRXOEIN5M1
Thoufeer Udharampoyil

posted by dragogagf