Grow your YouTube channel like a PRO with a free tool
Get Free YouTube Subscribers, Views and Likes

Athmopadesa Sathakam Part 1 (Slokam 1 to 10 with meaning) | Malayalam | Goparaj Madhavan

Follow
Kosmik Music

Sree Narayana Guru Athmopadesa Sathakam Part 1 (Slokam 1 to 10 with meaning) | Malayalam |

ശ്രീനാരായണ ഗുരു ആത്മോപദേശ ശതകം ഭാഗം 1 ശ്ലോകം 1 മുതൽ 10 വരെ
രചന : ശ്രീനാരായണ ഗുരു
മാർഗനിർദേശം: ശ്രി ഷൗക്കത്ത്
സംഗീത ക്രമീകരണം : രവി ജെ മേനോൻ
ഗായകൻ ഗോപരാജ് മാധവൻ
ഓടക്കുഴൽ: രവിശങ്കർ
വിവരണം: ഷാബുരാജ്, എരമല്ലൂർ
ശ്രീനാരായണ ഗുരുവിന് സമർപ്പണം : ഗോപരാജ് മാധവൻ
ഗീതാ സുതന് പ്രത്യേക നന്ദി

Singer & Music Composer Goparaj Madhavan
Guided by Shoukath Sahajotsu
Narration: Shaburaj Eramalloor
Music Arrangement Ravi J Menon
Flute Ravishankar
Artwork Design Ramachandran
Special thanks to Geeta Sutan

1
അറിവിലുമേറിയറിഞ്ഞീടുന്നവന്തന്നു
രുവിലുമൊത്തുപുറത്തുമുജ്ജ്വലിക്കും
കരുവിനുകണ്ണുകളഞ്ചുമുള്ളടക്കി
ത്തെരുതെരെവീണുവണങ്ങിയോതിടേണം.

2
കരണവുമിന്ദ്രിയവുംകളേബരംതൊ
ട്ടറിയുമനേകജഗത്തുമോര്ക്കിലെല്ലാം
പരവെളിതന്നിലുയര്ന്നഭാനുമാന്തന്
തിരുവുരുവാണുതിരഞ്ഞുതേറിടേണം.

3
വെളിയിലിരുന്നുവിവര്ത്തമിങ്ങുകാണും
വെളിമുതലായവിഭൂതിയഞ്ചുമോര്ത്താല്
ജലനിധിതന്നിലുയര്ന്നിടുംതരംഗാ
വലിയതുപോലെയഭേദമായ്വരേണം.

4
അറിവുമറിഞ്ഞിടുമര്ത്ഥവുംപുമാന്ത
ന്നറിവുമൊരാദിമഹസ്സുമാത്രമാകും;
വിരളതവിട്ടുവിളങ്ങുമമ്മഹത്താ
മറിവിലമര്ന്നതുമാത്രമായിടേണം.

5
ഉലകരുണര്ന്നുറങ്ങിയുണര്ന്നുചിന്തചെയ്യും
പലതുമിതൊക്കെയുമുറ്റുപാര്ത്തുനില്ക്കും
വിലമതിയാതവിളക്കുദിക്കയുംപിന്
പൊലികയുമില്ലിതുകണ്ടുപോയിടേണം.

6
ഉണരണമിന്നിയുറങ്ങണംഭുജിച്ചീ
ടണമശനംപുണരേണമെന്നിവണ്ണം
അണയുമനേകവികല്പ്പമാകയാലാ
രുണരുവതുള്ളൊരുനിര്വ്വികാരരൂപം?

7
ഉണരരുതിന്നിയുറങ്ങിടാതിരുന്നീ
ടണമറിവായിതിനിന്നയോഗ്യനെന്നാല്
പ്രണവമുണര്ന്നുപിറപ്പൊഴിഞ്ഞുവാഴും
മുനിജനസേവയില്മൂര്ത്തിനിര്ത്തിടേണം.

8
ഒളിമുതലാംപഴമഞ്ചുമുണ്ടുനാറും
നളികയിലേറിനയേനമാറിയാടും
കിളികളെയഞ്ചുമരിഞ്ഞുകീഴ്മറിക്കും
വെളിവുരുവേന്തിയകംവിളങ്ങീടേണം.

9
ഇരുപുറവുംവരുമാറവസ്ഥയെപ്പൂ
ത്തൊരുകൊടിവന്നുപടര്ന്നുയര്ന്നുമേവും
തരുവിനടിക്കുതപസ്സുചെയ്തുവാഴും
നരനുവരാനരകംനിനച്ചിടേണം.

10
“ഇരുളിലിരുപ്പവനാര്? ചൊല്കനീ”യെ
ന്നൊരുവനുരപ്പതുകേട്ടുതാനുമേവം
അറിവതിനായവനോടു “നീയുമാരെ”
ന്നരുളുമിതിന്പ്രതിവാക്യമേകമാകും.

posted by awufakic0