YouTube magic that brings views, likes and suibscribers
Get Free YouTube Subscribers, Views and Likes

അയിലക്കാട് സഈദ് സിറാജുദ്ദീൻ വലിയ്യുള്ളാഹി ചരിത്രം |AYILAKKAD MAQAM HISTORY

Follow
SAADA MEDIA

SOUND: NAVAS ALATHOOR
SPECIAL THANKS:YAZ MEDIA
   / yaazmedianavasalathur  

ശൈഖുന സഈദ് വലിയ്യുള്ളാഹി തങ്ങളുടെ ആത്മീയ സാമീപ്യം കൊണ്ട് അനുഗ്രഹീതമായ അയിലക്കാട് മഹല്ലിൽ രണ്ട് മദ്രസകളും പാരമ്പര്യ മത വിദ്യാഭ്യാസത്തിന്റെ ഉദാത്ത മാതൃകകളായി ഒരുപാട് വർഷങ്ങളായി മഹല്ലിൽ നടന്നു പോരുന്ന അതിസുന്ദരമായ പള്ളി ദർസും ഇതിന് പുറമെ 2015 ല് സ്ഥാപിതമായ നാലു ഭാഷകളിൽ നിപുണത യുള്ള പണ്ഡിതന്മാരെ വാർത്തെടുക്കുന്ന മത ഭൗതിക സമന്വയ വിദ്യാഭ്യാസ സ്ഥാപനമായ ശൈഖുനയുടെ നാമധേയത്തിൽ സ്ഥാപിതമായ ശൈഖ് സഈദ് ഇസ്ലാമിക് &ആർട്സ് കോളേജ് എന്ന അറബിക് കോളേജും നടക്കുന്നു പ്രഗത്ഭരായ അധ്യാപകരുടെ നേതൃത്വത്തിൽ ആധുനിക അടിസ്ഥാന സൗകര്യങ്ങളോടു കൂടിയുള്ള
ക്യാമ്പസാണ് സആദയുടെത് .നിലവിൽ നൂറിൽ പരം വിദ്യാർത്ഥികൾ സ്ഥാപനത്തിൽ പഠിച്ച് വളരുന്നു. നാളിതുവരെ സഹൃദയരായ വിശ്വാസി സമൂഹത്തിന്റെ സഹായ സഹകരണങ്ങൾ കൊണ്ട് മാത്രമാണ് ഇൗ സംരഭങ്ങൾ മുന്നോട്ട് പോകുന്നത്.നിങ്ങളുടെ ആത്മാർത്ഥമായ പ്രാർഥനയും സഹായ സഹകരണങ്ങളും ഇൗ സ്ഥാപനത്തിന് ഉണ്ടാവണം എന്ന് അപേക്ഷിക്കുന്നു.
WhatsApp no:
95390 31368
സെക്രട്ടറി
99957 44468
Bank details
AXIS BANK LTD EDAPPAL
A/C NO: 920010067408197
IFSC : UTIB0004049
NAME. Ayilakkad Mahallu Juma Ath Palli
Hayathul Islam Madarassa Sangham
ശൈഖുനയെ കുറിച്ച് കൂടുതൽ അറിയാൻ
   / @saadamedia9152  

posted by Ombelinojf