It was never so easy to get YouTube subscribers
Get Free YouTube Subscribers, Views and Likes

ദിറാങ് : ഹിമാലയൻ താഴ്വര

Follow
yathra-lahari

#travel #malayalamtravelvlog #himalayas #besttravelvlog #travelvideos #malayalam #himalayan ആസ്സാമിലെ ഗുവാഹത്തിയിൽ നിന്നും അരുണാചലിലെ തവാങ്ങിലേക്കുള്ള യാത്രയിൽ അപ്രതീക്ഷിതമായി എത്തിയ ഗ്രാമമാണ് ദിറാങ്. ഏതാനും മണിക്കൂറുകൾ മാത്രമേ എനിക്ക് ആ ഗ്രാമത്തിൽ ലഭിച്ചുള്ളൂ. പക്ഷെ അത്ഭുതപ്പെടുത്തുന്ന കാഴ്ചകളാണ് ആ ഗ്രാമം എനിക്ക് നൽകിയത്. ഹിമാലയൻ താഴ്വരയിലുള്ള മനോഹര ഗ്രാമത്തിലെ കാഴ്ചകളിലൂടെ ഒരു യാത്ര. #dirang #tawang #malayalamtravelvlog #kerala #travelvlog #travel #malayalam #devbhoomi #himalayas #himalayan #yathralahari #yathravisheshangal #travelvideos

posted by helsaizm