It was never so easy to get YouTube subscribers
Get Free YouTube Subscribers, Views and Likes

പെണ്ണിൻ്റെ ദാരിദ്ര്യം മുതലെടുക്കാത്ത ഏത് തൊഴിലിടം ഉണ്ട് ഇവിടെ? Bhagyalakshmi (Part 1) | Like it is

Follow
Popadom

#likeitis #bhagyalakshmi #hemacommitteereport

Bhagyalakshmi is a renowned Indian dubbing artist, actress, and activist, primarily working in the Malayalam film industry. With a career spanning over 4,700 films, she has dubbed for more than 800 actresses, including Shobana, Revathi, and Urvashi. She gained prominence in the industry with her work in Nokkethadhoorathu Kannum Nattu (1984). Bhagyalakshmi has won the Kerala State Film Award for Best Dubbing Artist three times and authored the awardwinning autobiography Swarabhedangal. She also appeared in Bigg Boss Malayalam Season 3.

ഭാഗ്യലക്ഷ്മി (part 1)

00:00 Intro
01:07 ഡബ്ബിംഗ് ആർട്ടിസ്റ്റുകളുടെ അവസ്ഥ പഴയതുപോലെ തന്നെ..
03:45 എല്ലാ സംവിധായകരും, നിർമ്മാതാക്കളും, താരങ്ങളും വൃത്തികെട്ടവരാണ് എന്ന് പ്രചരിപ്പിക്കുന്നു. നടിമാരെ ദ്രോഹിക്കുന്നു..
04:40 ഹേമ കമ്മിറ്റി വാർത്തകൾക്ക് സോഷ്യൽ മീഡിയയിൽ വരുന്ന കമൻ്റ്സ് കാണുമ്പോൾ സങ്കടം തോന്നും..
06:15 WCCയിൽ എന്നെ ഉൾപ്പെടുത്താത്തത് തുറന്നു പറയുന്നതിൻ്റെ പേരിൽ., അത് ഒരു സംഘടനയല്ല..
09:09 എന്നെ സ്റ്റുഡിയോയിൽ തടഞ്ഞു വച്ചു ഭീഷണിപ്പെടുത്തി. അത് കണ്ടിരുന്നത് സ്ത്രീകൾ തന്നെയാണ്..
13:41 ഒരു പെണ്ണിൻ്റെ ദാരിദ്ര്യം മുതലെടുക്കാത്ത ഏത് തൊഴിലിടം ഉണ്ട് ഇവിടെ?
18:49 മാധ്യമങ്ങൾ ചെയ്യുന്നത് സിനിമയിൽ മുഴുവൻ വൃത്തികേട് എന്ന് പറഞ്ഞു വൈറൽ ആക്കുക എന്നത്..
20:39 മലയാള സിനിമയിൽ ആരേയും ബലാത്സംഗം ചെയ്തു എന്ന് കേട്ടിട്ടില്ല. തെറ്റായി പെരുമാറിയാൽ ഇറങ്ങി പോകാൻ കഴിയില്ലേ?
22:48 മുഖ്യമന്ത്രി പറഞ്ഞതുപോലെ ഹേമ കമ്മിഷന് പരാതി കൊടുത്ത ഒരു വ്യക്തിയെങ്കിലും മുന്നോട്ട് വരണം..
24:24 നടിക്ക് ഒരു പ്രശ്നം വന്നപ്പോൾ താര സംഘടനയിൽ ഒരാൾ പോലും അവളോടൊപ്പം നിന്നില്ല..
26:38 സിനിമാ മേഖലയിലെ എല്ലാവർക്കും രാഷ്ട്രീയമുണ്ട്. അതുകൊണ്ട് തന്നെ രാഷ്ട്രീയ അഭിപ്രായങ്ങൾ ഉണ്ടാവും..
27:32 നടപടിയില്ലെങ്കിൽ അന്വേഷണം എന്തിനായിരുന്നു എന്നത് സ്വാഭാവികമായ സംശയം..
31:04 പ്രമുഖർക്ക് എതിരെ നടപടി എടുക്കണമെങ്കിൽ ആ പ്രമുഖർ ആരാണെന്ന് അറിയണം.. മൊഴി കൊടുത്തവർ പുറത്ത് വന്ന് തുറന്നു പറയണം..
33:39 ഇപ്പൊൾ നടന്ന അന്വേഷണം സിനിമാമേഖലയിൽ ഒരു മാറ്റവുമുണ്ടാക്കില്ല.. നിയമപരമായി നടപടി ഉണ്ടാവണം..


Producer, Interviewer: Sudhi Narayan
Camera Team: Mahesh SR, Aneesh Chandran, Akhil Sundaram
Edit: Alby
Graphics: Arun Kailas
Production Assistant: Sabarinath S


Follow popadom.in:
https://www.popadom.in
  / popadom.in  
  / popadom.in  

Subscribe to    / wonderwallmedia  

Follow Wonderwall Media on:
  / wonderwallmediaindia  
  / wonderwall_media  
https://www.wonderwall.media

posted by Benivegnamu