Welcome to Naipunya.
Follow Us : Youtube • AFRICAN LADY CRAFT/ DOLL CRAFT / NEWS...
Facebook : / sathvikarts
Thank you for watching, Keep sharing, Keep watching . Please do feedback so that we can Improve more . Dislikes are also welcomed . Please comment why dislike our video . So that we can improve .
#bougainvillea #graftedbougainvillea #naipunya #multicolour #ഫ്ലോർസ്
ഇന്ത്യയിൽ ആദ്യമായി ഒരു ബോഗൈൻവില്ല കൂട്ടായ്മ ഒത്തുകൂടിയപ്പോൾ. ബോഗൈൻവില്ല പ്രേമികളുടെ വാട്സാപ്പ് കൂട്ടായ്മ തൃശ്ശൂരിൽ വച്ച് കണ്ടുമുട്ടിയ കാഴ്ചകളും വിശേഷങ്ങളുമാണ് ഈ വിഡിയോയിൽ ഉൾകൊള്ളിച്ചിരിക്കുന്നത്. മൾട്ടി കളർ ബോഗൈൻവില്ല ഗ്രാഫ്റ്റിങ്ങിനെ കുറിച്ച് വളരെയധികം ഈ മേഖലയിൽ പ്രവൃത്തി പരിചയമുള്ള അഷറഫ് ഇക്കയുടെ ഒരു ക്ലാസ്സ് ഇതിനോടൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്.
ഹൈബ്രിഡ് ബൗഗൈൻവില്ലകൾ ഇന്ത്യയിൽ എവിടേക്കും കൊറിയർ ചെയ്യുന്ന കുറച്ച് സെല്ലേഴ്സിന്റ നമ്പർ താഴെകൊടുക്കുന്നുണ്ട്. ആവശ്യമുള്ളവർക്ക് ബന്ധപ്പെടാവുന്നതാണ്.
*Viji (vaab world)
9961572183
Ollur
*Shiney sabu
Royal indoor plants
9961294125
Pathanamthitta
*Sangeetha Joby
Ernakulam
9544421906
*Nila Garden
9207994363
Kannur
*Dilna
കോഴിക്കോട്
9605481356
*KadeejaIshak
Malappuram
9605968382
*Rabiya Usman
9495118538
Thrissur