Sub4Sub network gives free YouTube subscribers
Get Free YouTube Subscribers, Views and Likes

സ്നേഹം മുസ്ലിങ്ങൾ വർധിച്ചാൽ? സംഭവിച്ചത്

Follow
Arif Hussain Theruvath

മുസ്ലിങ്ങളുടെ ജനസംഖ്യ എന്നുമൊരു ചർച്ച വിഷയമാണ് അത് വർധിക്കുന്നു എന്ന് പറഞ്ഞ് ഭീതി വ്യാപാരവും, അത് വർധിക്കുന്നു എന്ന് പറയുന്നവർ മുഴുവൻ കുഴപ്പക്കാരാണ് എന്ന് പറഞ്ഞിട്ടുള്ള ഭീതി വ്യാപാരവും, ഇത് രണ്ടും നടക്കുന്നതിനിടയിൽ അത് അങ്ങനെ വർധിച്ചാൽ എന്ത് സംഭവിക്കും എന്ന യാഥാർഥ്യം കാണാതെ പോകുന്നു!! അത് കാണാൻ താല്പര്യമുള്ളവർക്ക്, പഠിക്കാൻ താല്പര്യമുള്ളവർക്ക് ഇതൊരു പാഠം തന്നെയാണ്

posted by toirchighoq