Get free YouTube views, likes and subscribers
Get Free YouTube Subscribers, Views and Likes

ധനം തടസ്സങ്ങളില്ലാതെ നിങ്ങൾക്ക് ലഭിക്കാറുണ്ടോ..? ഇല്ലെങ്കിൽ.. ഈ പരിഹാരങ്ങൾ പരീക്ഷിച്ചു നോക്കു ...

Follow
U Media

ധനം, സ്ഥിരമായി തടസ്സങ്ങളില്ലാതെ നിങ്ങൾക്ക് ലഭിക്കാറുണ്ടോ..? ഇല്ലെങ്കിൽ.. ഈ പരിഹാരങ്ങൾ പരീക്ഷിച്ചു നോക്കു ...ഫലം നിശ്ചയം .

ജ്യോതിഷപരമായി വരുമാനത്തെ സൂചിപ്പിക്കുന്ന ഭാവങ്ങളാണ് രണ്ടാം ഭാവം സ്ഥിര വരുമാനവും, അഞ്ചാം ഭാവം ചൂതുകളി , ലോട്ടറി , ഷെയർ ട്രേഡിങ്ങ് മുതലായവ മൂലമുള്ള വരുമാനം , എട്ടാം ഭാവം അധ്വാനിക്കാതെ ലഭിക്കുന്ന ധനം, പതിനൊന്നാം ഭാവം വരുമാനത്തിൽ നിന്നുള്ള ലാഭത്തെയും സൂചിപ്പിക്കുന്നു . പ്രധാനമായും രണ്ടാം ഭാവമാണ് സ്ഥിര വരുമാനത്തെ സൂചിപ്പിക്കുന്നത് . ഈ രണ്ടാം ഭാവാധിപതി നീചനായോ, മൗഢ്യത്തിലോ , ആറ് , എട്ട്, പന്ത്രണ്ട് ഭാവങ്ങളിൽ നിന്നാൽ വരുമാനത്തിന് തടസം നേരിടും . അങ്ങനെ രണ്ടാം ഭാവം ബലമില്ലാതെ ജാതകത്തിൽ ഉണ്ടെങ്കിൽ അവർ ഈ വീഡിയോയിൽ പറയുന്ന ലളിതമായ പരിഹാരങ്ങൾ ചെയ്തു രണ്ടാം ഭാവം ബലപ്പെടുത്താവുന്നതാണ് .

As per Astrology, How does money comes?
In Astrology income is seen from 2nd house, gain is from 11th house, Unexpected money from 8th house, and money through gambling, lottery, share trading come from 5th house. Are you have a steady income flow.? If not apply these simple remedies to activate these houses.


For Personalized Consultations:
[email protected]
WhatsApp: 0091 8848354438
Facebook: U Media – Spiritual and Astro Channel
Please subscribe our channel and click the notification bell for updates on Spiritual and Astrology

posted by lom1assvy