Grow your YouTube views, likes and subscribers for free
Get Free YouTube Subscribers, Views and Likes

ചിലേറ്റഡ് കാൽസ്യം പ്രയോഗിച്ചാൽ ഇനി കൊത്തഴുകൽ ഉണ്ടാകില്ല/

Follow
CDvlog

mpshaji 9544346842
ഏലം കൊത്തഴുകൽ വ്യാപകമാണ് ഇതിന് ശരിയായ പരിഹാരമാർഗ്ഗം നിർദ്ദേശിക്കുകയാണ് കൃഷി വിദഗ്ധനായ MP ഷാജി അഴുകിയ ഏലം ചെടിയ്ക്ക് ചിലേറ്റഡ് കാൽസ്യം പ്രതിരോധ മരുന്നിനൊപ്പം പ്രയോഗിച്ചാൽ പിടിച്ചുകെട്ടിയതുപോലെ അഴുകൽ നിൽക്കുമെന്നാണ് MP ഷാജി പറയുന്നത് കാൽസ്യത്തിൻ്റെ കുറവ് മണിക്കൂറുകൾക്കുള്ള ചിലേറ്റഡ് കാൽ സ്യം ദ്രയോഗിച്ചാൽ പരിഹരിക്കുവാൻ കഴിയുമെന്നാണ് ഷാജി പറയുന്നത്
മഴക്കാലമായാൽ ഏലം കർഷകർ നേരിടുന്ന പ്രധാന പ്രശ്നമാണ് കൊത്തഴുകൽ തട്ടമറിച്ചിൽ എന്നീ കുമിൾ രോഗങ്ങൾ ചരത്തിലുള്ള ഏലക്കായ്കൾ അവിടവിടെ ചീഞ്ഞ് നശിക്കുന്നു പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിച്ചില്ലങ്കിൽ പെട്ടന്ന് മറ്റ് ചരത്തിലേക്കും ഇവ പടർന്നു പിടിക്കുന്നു തുമറിച്ചിൽ എന്ന രോഗവും വളരെ ഗൗരവമുള്ളതാണ് ഈ രോഗം വന്നു കഴിഞ്ഞാൽ തട്ടകൾ ഒന്നൊന്നായി ചീഞ്ഞ് അഴുകി മറിയുന്നു പ്രതിവിധിയായി കാലവർഷത്തിന് മുന്നോടിയായി കുമ്മായവും മഗ്നീഷ്യവും സൾഫർ ഇവ പ്രയോഗിക്കുക ബോർഡോ മിശ്രുതം തളിയ്ക്കുക Coc hexa conozol പൊട്ടാസ്യം ഫോസ്ഫണേറ്റ് അല്ലങ്കിൽ മെറ്റലാക്ത്സയിൽ കാർബൺ ഡാസ്യം പൊട്ടാസ്യം ഫോസ് ഫണേറ്റ് പശയ കൂട്ടി തളിയിക്കുക കൃഷി വിദഗ്ധനും കർഷകനുമായ മൈലംപറമ്പിൽ ഷാജിയുടെ വി ഡിയോയിൽ വിശദമായി പരിഹര മാർഗ്ഗം പറയുന്നുണ്ട്

posted by fuhqbittcchuy