Get real, active and permanent YouTube subscribers
Get Free YouTube Subscribers, Views and Likes

ഏലം / ഇപ്പോൾ ചെയ്യേണ്ടത് / ചാണകം വേപ്പ് കടലപ്പിണ്ണാക്ക് ചെറുപയർ ട്രൈക്കോടർമ്മ cardamom

Follow
CDvlog

Channel info
CD vlog


Published on FEB 3 , 2023

NB. നമുടെ ചാനലിൽ സമൂഹത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചവരുടെടെ വ്യത്യസ്ത അറിവുകൾആണ് പ്രേക്ഷകരുമായി പങ്കു വയ്ക്കുന്നത് (കല സാഹിത്യം കായികം കാർഷികം ...etc) പരസ്യവുമായി ബന്ധപ്പെട്ട് നിങ്ങൾ നടത്തിയ ഏതെങ്കിലും അഴിമതി, ഡീൽ വാങ്ങലിന് ഈ ചാനൽ ഉത്തരവാദിയല്ല എന്തെങ്കിലും ഇടപാട് നടത്തുന്നതിന് മുമ്പ് വിവേകപൂർവ്വം ചിന്തിക്കുക, ഞങ്ങൾ ഒരു ഉത്തരവാദിത്തവും ഏറ്റെടുക്കുകയോ ഏതെങ്കിലും നഷ്ടത്തിന് നഷ്ടപരിഹാരം നൽകുകയോ ചെയ്യില്ല.


#cardamom #krishi #elachi
ഏലം കൃഷിയിൽ വേനൽക്കാല പരിചരണം വളരെ പ്രാധാന്യമുള്ളതാണ് നമി റ്റോ ഡ് പോലുള്ള കീടങ്ങ ളെ പ്രതിരോധിക്കാനുള്ള വേലം ( ഫെയിം പോലുള്ള വിലകൂടിയ മരുന്നുകൾ ഒരു കാരണവശാലും ചുവട്ടിൽ ഡ്രഞ്ച് ചെയ്യേണ്ട ആവശ്യമില്ലന്നും Spray ചെയ്യുകയാണ് വേണ്ടതെന്നും അങ്ങനെ കർഷകൻ ചെലവ് ചുരു ക്കണമെന്നും ഷാജി സർ പറയുന്നു വളപ്രയോഗത്തിനും ഷാജി സാറിന് വ്യത്യസ്തമായ ചെലവു കുറഞ്ഞ രീതിയാണുള്ളത് പശുവിൻ്റെ ചാണകം വേപ്പിൻ പിണ്ണാക്ക് കടലപിണ്ണാക്ക് ചെറുപയർ പൊടി ട്രൈ ക്കോ ട ർ മ്മ മിശ്രിതം ഉപയോഗിക്കാൻ സമയത്ത് സു ഡോമോണസ് ചേർത്ത് ഒഴിച്ചാൽ നല്ല റിസൾട്ടാണ് ലഭിക്കുക എന്നു ഷാജി സർ പറയുന്നു വേനൽക്കാലത്തെ തെറ്റായ കീടനാശിനി പ്രയോഗമാണ് അടുത്ത സീസണിൽ കായ്ക്ക് ചൊറിയുണ്ടാകാൻ കാരണമെന്നും അതിനുള്ള പ്രതിവിധിയും ഷാജി സർ പറയുന്നുണ്ട്

posted by fuhqbittcchuy