Secret sauce that brings YouTube followers, views, likes
Get Free YouTube Subscribers, Views and Likes

ഓഫ് സീസണിലും ആസാദ് തോമസിൻ്റെ ജാതി കുലകുത്തി കായ്ക്കും ! ഇതാ മരുന്ന്

Follow
CDvlog

Channel info
CD vlog


Published on March 17 _2024

NB. നമുടെ ചാനലിൽ സമൂഹത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചവരുടെടെ വ്യത്യസ്ത അറിവുകൾആണ് പ്രേക്ഷകരുമായി പങ്കു വയ്ക്കുന്നത് (കല സാഹിത്യം കായികം കാർഷികം ...etc) പരസ്യവുമായി ബന്ധപ്പെട്ട് നിങ്ങൾ നടത്തിയ ഏതെങ്കിലും അഴിമതി, ഡീൽ വാങ്ങലിന് ഈ ചാനൽ ഉത്തരവാദിയല്ല എന്തെങ്കിലും ഇടപാട് നടത്തുന്നതിന് മുമ്പ് വിവേകപൂർവ്വം ചിന്തിക്കുക, ഞങ്ങൾ ഒരു ഉത്തരവാദിത്തവും ഏറ്റെടുക്കുകയോ ഏതെങ്കിലും നഷ്ടത്തിന് നഷ്ടപരിഹാരം നൽകുകയോ ചെയ്യില്ല.


സിവിൽ പോലീസ് ഓഫീസറും മാതൃക കർഷകനുമായ ആസാദ് തോമസിൻ്റെ ജാതിയിൽ മാർച്ച് മാസത്തെ കൊടുംവേനലിലും നിറയെ കായ്ഫലം കണ്ടാൽ അത്ഭുതം തോന്നും മണ്ണിൻ്റെ ഘടന PHകൃത്യമാക്കിയതിനു ശേഷം എല്ലാ വിധ മൂല കങ്ങൾ കൊണ്ട് സംപുഷ്ടമായ ഒരു മരുന്ന് ഉപയോഗിക്കുന്നതുകൊണ്ടാണ് ഈ മാറ്റം എന്നാണ് ആ സാദ് തോമസ് പറയുന്നത് അദ്ദേഹത്തിൻ്റെ സുഹൃത്താണ് ഈ മരുന്ന് കണ്ടു പിടിച്ചത് എന്നും ഈ കർഷകൻ പറയുന്നു. ഈ മരുന്ന് തളിച്ചാൽ ജാതി കുലകുത്തി കായ്ക്കുമെന്നും ഏലം പോലുള്ള വിളകൾക്കും ഈ മരുന്ന് വളരെ മികച്ച റിസൾട്ട് ആണന്നും ഈ കർഷകൻ പറയുന്നു

posted by fuhqbittcchuy