The easiest way to skyrocket your YouTube subscribers
Get Free YouTube Subscribers, Views and Likes

കഷ്ടതനീക്കി ഇഷ്ടവരമേകാൻ എന്നും ഭജിച്ചുപാടാം |Devi Sthuthi | Devi Song | Sarva Mangala Mangalye

Follow
MC Audios Devotional Songs

Click Here to Subscribe Now https://goo.gl/6wu1s9

Sarva Mangala Song
Devi Sthuthi Lyrical Malayalam
Chottanikkara AmmaSthothram
Chottanikkara Amma Songs Malayalam
Devi Stotram Lyrical
Devi Sthuthikal Lyrical
God Songs Malayalam MP3
Hindu Bhakthi Songs Malayalam MP3
Devi Mantra Malayalam
MC Devotional Songs Malayalam
MC Audios And Videos

*********************************************************
Singer : Saritha, Prameela

Music: Jijith B T

Lyrics : Vayalar Rajesh Kumar


__________________________________________________________


സർവ്വ മംഗള മംഗല്യേ
ശിവേ സർവാർത്ഥ സാധികേ
ശരണ്യേ ത്രായമ്പികേ ഗൗരീ
നാരായണീ നമോസ്തുതേ

കാഞ്ചനവർണം തേജോ രൂപം
കാർത്ത്യായനിയെ നാമോനമഃ
കോമളവദനം ശൈലനിവാസം
ശാകുന്തരി സുമോഹിനീ

ദേവീ ഭദ്രേ ജഗദംബികേ
ദേവ ദേവേശാ കാമിനീ
അമ്മേ ശിവദേ ശിവരഞ്ജിനി
ചോറ്റാനിക്കര വാസിനീ
അമ്മേ ശ്രീധരി ശ്രീവല്ലഭേ
ചോറ്റാനിക്കര ഭഗവതീ

നവചെമ്പകമലർ ചാർത്തി നീ
പത്മപരാഗം ചൂടി നീ
അഭയവരങ്ങളുമായി നീ
അറിവായ്‌ മിന്നും കോവിലിൽ

കാലതാംബികാ സരസ്വതി
ഉച്ചക്കീശ്വരീ ഭദ്രയും
സന്ധ്യകമ്പിക ദുർഗ്ഗയും
ചോറ്റാനിക്കര ഭഗവതീ

തട്ടം താലം അതി മധുരം
ഇഷ്ട്ടനിവേദ്യം ദേവിക്ക്
കഷ്ട്ടതനീങ്ങാൻ ഗുരുതികളും
മേൽക്കാവിൽ പന്തീരടിയും

കുങ്കുമിത്തിരി നൽകീടൂ
ദുരിതമകറ്റാൻ ദേവീ നീ
അമ്മേ ജനനി ജയദുർഗേ
ചോറ്റാനിക്കര പാഹിശിവേ

സർവ്വദുരിത നിവാരണം
സർവ്വ കീർത്തി പ്രദായകം
സർവ്വവിദ്യാ വിനാസിതം
ചോറ്റാനിക്കര ഭഗവതീ

സർവ്വവിദ്യാ വിനാസിതം
ചോറ്റാനിക്കര ഭഗവതീ

വില്വമംഗലം പൂജിതരൂപം
രുദ്രാക്ഷശിലാദർശനം
ബ്രഹ്മാ വിഷ്ണു മഹേശ്വരഃ ശങ്കരി
ഉഗ്രരൂപിണീ ചണ്ഡികേ

ദേവി വിമലേ നാരായണീ
ശ്യാമളവർണേ പാഹിമാം
അമ്മേ ശിവദേ ശിവരഞ്ജിനി
ചോറ്റാനിക്കര വാസിനീ

അമ്മേ ശ്രീധരി ശ്രീവല്ലഭേ
ചോറ്റാനിക്കര ഭഗവതീ

അംബികേ ജഗദംബികേ
ചോറ്റാനിക്കര ഭഗവതീ
ഉമാപർവതി ശാംഭവി
അംബരൗദ്രണി കാളികേ
അമ്മേ ജനനീ ജഗദീശ്വരി
രാജരാജേശ്വരീ നമഃ

ത്രിപുരേശ്വരീ വിലോചനേ
വൈകുണ്ഡശ്വരി വൈഷ്ണവി
ശുഭവി ശുഭവീ വിനാശിനി
ദേവി കാളീ ഈശ്വരീ
മീനാക്ഷി ഋണമാം യഹം
ശ്രീവൽസുന്ദര നായകി
സിദ്ധി ബുദ്ധി പ്രദായിനി
അമ്മെ ദുർഗ്ഗേ കനിയണമേ
ആദി പരംപൊരുളായവൾ നീ
ചോറ്റാനിക്കര പാഹി ശിവേ

സൃഷ്ടി സ്ഥിതി സംഹാരിണീ
ശിഷ്ടജനം പ്രിയ ദേവിക
ചണ്ഡികേ ഭുവന നായകി
ചോറ്റാനിക്കര അംബികേ

ചണ്ഡികേ ഭുവന നായകി
ചോറ്റാനിക്കര അംബികേ



**********************************************

posted by polinazavrh2