Get real, active and permanent YouTube subscribers
Get Free YouTube Subscribers, Views and Likes

വിഴിഞ്ഞത്ത് വരുന്നത് ഡമ്മിയല്ല ഒറിജിനല്‍ ഷിപ്പ്; ട്രയല്‍റണ്ണിന് സജ്ജം | Divya S. Iyer | Vizhinjam

Follow
Mathrubhumi

സമുദ്രാധിഷ്ഠിത വാണിജ്യമേഖലയില്‍ ഭാരതത്തിന്റെ കവാടമായി വിഴിഞ്ഞം തുറമുഖം മാറുമെന്ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ മാനേജിങ് ഡയറക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഐ.എ.എസ്. സ്വകാര്യപൊതുപങ്കാളിത്തത്തിന്റെ മികച്ച മാതൃകയായി വിഴിഞ്ഞം തുറമുഖം 2028ല്‍ പൂര്‍ണസജ്ജമാകുമെന്നും ഡയറക്ടര്‍ പറഞ്ഞു. ലോകത്തെ രണ്ടാമത്തെ വലിയ കപ്പല്‍ കമ്പനിയായ മെസ്‌കിന്റെ ചാര്‍ട്ടേഡ് മദര്‍ഷിപ്പായ സാന്‍ഫെര്‍ണാഡോ ബുധനാഴ്ച വൈകിട്ട് വിഴിഞ്ഞത്തെത്തും.

Click Here to free Subscribe: https://bit.ly/mathrubhumiyt

Stay Connected with Us
Website: www.mathrubhumi.com
Facebook   / mathrubhumidotcom  
Twitter https://twitter.com/mathrubhumi?lang=en
Instagram   / mathrubhumidotcom  
Telegram: https://t.me/mathrubhumidotcom
Whatsapp: https://www.whatsapp.com/channel/0029...


#Mathrubhumi #vizhinjam #vizhinjamport

posted by mislyndargr