Grow your YouTube channel like a PRO with a free tool
Get Free YouTube Subscribers, Views and Likes

കഷ്ടപ്പാടിന്റെ അങ്ങേയറ്റം കണ്ടു; ഒടുവിൽ വിജയം: Dream Big | Mareena Michael | Josh Talks Malayalam

Follow
ജോഷ് Talks

നിങ്ങൾ സ്വപ്നം കാണാറുണ്ടോ? സ്വപ്നം കാണാൻ മടിക്കരുത്, കാരണം സ്വപ്നങ്ങളാണ് വിജയത്തിലേക്കുള്ള താക്കോൽ. ഇനി സ്വപ്നം കാണൂ Confident ആയി നിങ്ങളെ മനസ്സിലാക്കുന്ന ഒരു Environment നോടൊപ്പം. https://joshskills.app.link/U9BdatuCdrb


ഒരു പൊട്ടിപ്പൊളിഞ്ഞ വീട്ടിൽ വളർന്നു വരുമ്പോൾ നിങ്ങളുടെ സ്വപ്നങ്ങൾക്ക് എന്ത് വിലയുണ്ട്? എവിടെ നിന്ന് തുടങ്ങുന്നു എന്നതല്ല, എത്ര ഉയരങ്ങളിലേക്ക് എത്തുന്നു എന്നതാണ് പ്രധാനം എന്ന് മറീന മൈക്കിളിന്റെ കഥ നമ്മെ പഠിപ്പിക്കുന്നു. കോഴിക്കോട് തിരുവണ്ണൂർ സ്വദേശിയായ മറീന മൈക്കിൾ കുരിശിങ്കൽ ഇന്ന് മലയാളം സിനിമാലോകത്തും മോഡലിംഗ് ലോകത്തും അറിയപ്പെടുന്ന ഒരു താരമാണ്. ഒന്നുമില്ലായ്മയിൽ നിന്നും Successലേക്ക് ഉയർന്ന മറീന ഇവർക്കുമൊരു പ്രചോദനമാണ്.

What are your dreams worth when you grow up in a house that is almost in ruins and you hardly have any money on you? Mareena Michael's life story shows us the power of dreams and that we should struggle to succeed.

Mareena Michael Kurisingal is an actress and model working in the Malayalam Film Industry. She is best known for her role in the 2017 film Aby. She has also appeared in films like Happy Wedding and Amar Akbar Anthony. She played the leading lady in the 2015 film Mumbai Taxi and has appeared in the Dulquer Salmaan film Vaayai Moodi Pesavum. Mareena has been successfully winning hearts with her acting and modelling but her path to success wasn't a cake's walk. Hailing from Thiruvannoor, Kozhikode, Mareena was born in a very humble family where they struggled to make ends meet. She had big dreams and was into singing and performing from a very young age, which also brought bread and butter to the family. Rising from such conditions to finally being able to achieve her dreams, Mareena has come a long way.

This motivational story in Malayalam will show you the power of dreaming big. No matter what challenges come your way, you can find success if you dream big and never give up. Mareena's success story teaches to follow your passion and follow your dreams because it doesn't matter where you come from if you're ready to beat all odds and become successful in life.

Josh Talks passionately believes that a welltold story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fastgrowing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.

ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook:   / joshtalksmal.  .
► ജോഷ് Talks Twitter:   / joshtalkslive  
► ജോഷ് Talks Instagram:   / joshtalksma.  .
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: https://events.joshtalks.com

#DreamBig #MareenaMichael #JoshTalksMalayalam

posted by vrotsig0q