Buy real YouTube subscribers. Best price and warranty.
Get Free YouTube Subscribers, Views and Likes

പാലപ്പത്തിന് രാവിലെ അരി വെള്ളത്തിൽ ഇടാൻ മറന്നോ?ഇതാ ഒരു പരിഹാരം|രാത്രി ഇട്ടാലും രാവിലെ പാലപ്പം റെഡി

Follow
My Tasty FOOD By Ezhupunna

പൂപോലെ പാലപ്പം, അരി അരച്ച് ഒരുമണിക്കൂറിനുള്ളിൽ

അരി അരച്ച് ഒരു മണിക്കൂറിനുള്ളിൽ പാലപ്പം.

പാലപ്പത്തിന് രാവിലെ അരി വെള്ളത്തിൽ ഇടാൻ മറന്നോ?രാത്രി അരി വെള്ളത്തിൽ. ഇട്ടാലും രാവിലെ പാലപ്പം തയ്യാറാക്കാം

രാത്രി അരി വെള്ളത്തിൽ. ഇട്ടാലും രാവിലെ പാലപ്പം തയ്യാറാക്കാം

ജോലി ചെയ്തിരുന്ന സമയത്ത് പലപ്പോഴും രാവിലെ പാലപ്പത്തിന് അരി വെള്ളത്തിലിടാൻ ഞാൻ മറക്കാറുണ്ട്. എന്നെ പോലെ നിങ്ങളിൽ പലരും മറന്നിട്ടുണ്ടാവും ഇപ്പോൾ, അതിനും ഒരു പരിഹാരമായി.

ഐബി എന്റെ പ്രിയപ്പെട്ട കൂട്ടുകാരി അതിന് ഒരു പരിഹാരം പറഞ്ഞു തന്നു. വളരെ ഉപയോഗം ഉള്ള ഒരു റെസിപ്പി തന്നെ ആണിത്.
ഐബി പറഞ്ഞു തന്ന ദിവസം മുതൽ ഞാൻ തയ്യാറാക്കി നോക്കി. ചേരുവയുടെ അളവുകൾ കൃത്യം ആവാതെ വീഡിയോ ആകാൻ പറ്റില്ലല്ലോ? അങ്ങനെ എല്ലാം ശരിയാക്കി ഞങ്ങൾ വീഡിയോ എടുത്തു.
പച്ചരി2 CUP
ചോറ്1 CUP
യീസ്റ്റ്1 TSP
തേങ്ങഒരു മുറി
വെള്ളം
ഉപ്പ്
ഏലക്കപൊടി


Mathanga Parippu Thoran    • മത്തങ്ങ  പരിപ്പ്  തോരൻ ||രുചിയൂറും മത...  

Pazhamanga Theeyal    • പഴമാങ്ങാ തീയൽ||മാമ്പഴ തീയൽ|| അമ്മ സ്പ...  

Rasam, rasapodi ellathe    • രസം പൊടി ഇല്ലാത്ത അടിപൊളി തക്കാളി രസം...  

Naranga Pachamulaku achaar    • രുചിയൂറും നാരങ്ങ പച്ചമുളക് അച്ചാർ || ...  

Moru Thalichathu    • മോര് താളിച്ചത്||5 മിനിറ്റിനുള്ളിൽ തേങ...  

Green apple pickle    • പച്ച ആപ്പിൾ പച്ചമുളക് അച്ചാർ || കടുകു...  

Pazham Pullissery    • നേന്ത്രപ്പഴം പുളിശ്ശേരി || കിടിലൻ രുച...  

Simple Sambar    • SAMBAR സാമ്പാർ |   കുറഞ്ഞ ചേരുവയിൽ സാ...  

Savala Achar    • സവാള  അച്ചാർ BIG ONION PICKLE V06  

Inji pachadi, thenga cherkkathe    • INJI PACHADI ഇഞ്ചി പച്ചടി || തേങ്ങ  ച...  

Aranmula cherupayar curry    • ആറന്മുള വള്ളസദ്യ സ്പെഷ്യൽ പരിപ്പ് കറി...  
Aviyal    • ഓണം സ്പെഷ്യൽ അവിയൽ|| ONAM SPECIAL AVA...  

Mambazha pullissery    • സദ്യ സ്പെഷ്യൽ മാമ്പഴ പുളിശ്ശേരി|| മാമ...  
Pastha Payasam    • ഓണത്തിനൊരു പാസ്ത പായസം||പാലടയുടെ രുചി...  

Inji curry    • ഇഞ്ചി ഇതുപോലെ ഒന്ന് കറി വച്ച് നോക്കൂ|...  


MY TASTY FOOD BY EZHUPUNNA
MY TASTY FOOD
EZHUPUNNA ENTE NAADU

posted by uljarican3