Get free YouTube views, likes and subscribers
Get Free YouTube Subscribers, Views and Likes

ഇത്രമേൽ സ്നേഹിച്ചിട്ടും എന്തിന് ജോസേട്ടൻ ഗണപതിയെ കൈവിട്ടു.?തന്റെ പങ്കിലും ഏറെ പാപ്പാന് നൽകിയ ആനയുടമ?

Follow
Sree 4 Elephants

ഏതാണ്ട് ഒന്നര പതിറ്റാണ്ട് മുമ്പ് ...
കേരളത്തിൽ ഏറ്റവും പ്രതീക്ഷയുണർത്തുന്ന ആനക്കുമാരൻമാരിൽ പ്രമുഖൻ എന്ന നിലയിൽ ശ്രദ്ധേയനായ ഗണപതി. ഇന്ന് പൂരത്തിടമ്പിന്റെ നേരവകാശിയായ കാശിനാഥൻ.
ജോസ് ടിമ്പേഴ്സ് ഗണപതി ഇന്നത്തെ പാറമേക്കാവ് കാശിനാഥൻ ആയതിന് പിന്നിൽ അധികം ആർക്കും അറിയാത്ത ഒരു പിടി രഹസ്യങ്ങൾ ഉണ്ട്. ഒരിക്കലും കൈവിട്ടു കളയില്ല എന്ന് ഉറപ്പിച്ച് ജീവന് തുല്യം സ്നേഹിച്ചിട്ടും ഒടുവിൽ മനസില്ലാമനസ്സോടെ ജോസേട്ടൻ അവനെ കൈവിടുമ്പോൾ ..... അതും ആനക്കേരളത്തിൽ പുതിയൊരു ചരിത്രമാവുകയായിരുന്നു.
മലയാള മണ്ണിന്റെ സ്വന്തം ആനച്ചാനൽ ഇക്കുറി പങ്കിടുന്നത് അങ്ങനെയൊരു അത്യസാധാരണമായ ആനകൈമാറ്റത്തിന്റെ കഥയാണ്.

#sree4elephants #paramejkavukashinadhan #trissurpooram #keralaelephants #indianelephant #festivelsandelephants #humanelephantsconflicts #jostimbersganapathi

posted by shwujinggi