Get YouTube subscribers that watch and like your videos
Get Free YouTube Subscribers, Views and Likes

ആക്രി സാധനങ്ങൾ കൊണ്ട് ചന്ദ്രേട്ടന്റെ സീറോ ബജറ്റ് പൂന്തോട്ടംഇത് പൊളിച്ചു|Garden with Waste Materials

Follow
come on everybody

ഒരു രൂപ പോലും മുതൽ മുടക്കില്ലാതെ ചന്ദ്രേട്ടൻ വീട്ടുമുറ്റത്തുണ്ടാക്കിയ ഈ പൂന്തോട്ടം കണ്ടാൽ ഞെട്ടാത്തവരുണ്ടാകില്ല... ഉപയോഗ ശൂന്യമായ ഏതു വസ്തുക്കളിലും ചന്ദ്രേട്ടൻ ഒരു രൂപം കണ്ടെത്തും. പിന്നീട് അതിമനോഹരമായ ചന്ദ്രേട്ടന്റെ വീട്ടുമുറ്റത്തെ പൂന്തോട്ടത്തിലേക്ക് മറ്റൊരു രൂപത്തിൽ അവ ഇരിപ്പുറപ്പിക്കും. സൈക്കിൾ ടയർ മുതൽ പൊട്ടിയ മീൻചട്ടി വരെ ഇപ്പോൾ തലയെടുപ്പോടെ നിൽപ്പുണ്ടിവിടെ...

posted by subissisk8