Learn how to get Free YouTube subscribers, views and likes
Get Free YouTube Subscribers, Views and Likes

ദേഷ്യം പിടിക്കുന്നുണ്ടോ? ഈ വീഡിയോ കണ്ടു നോക്കൂ How To Control Anger?

Follow
Sadhguru Malayalam

എങ്ങനെ ദേഷ്യം നിയന്ത്രിക്കാം എന്ന ചോദ്യത്തിന് ഉത്തരം നല്‍കുമ്പോള്‍ സദ്ഗുരു വിശദമാക്കുന്നു, ദേഷ്യം ഒരു വസ്തുവല്ല, നിങ്ങള്‍ക്ക് ഒഴിവാക്കാന്‍. ദേഷ്യം ഒരു പ്രശ്നമാകാന്‍ കാരണം നിങ്ങളുടെ മനസ്സ് നിങ്ങളുടെ നിയന്ത്രണത്തിലല്ല എന്നതാണ്.

Watch in English:    • How to Control Anger  Sadhguru  

#sadhgurumalayalam #angermanagement #anger #meditation #mindcontrol #sadhguru #malayalamyoutubechannel #spirituality #spiritualitymalayalam #lifelessons #overthinking #mindfulness #mind #mentalhealth #mentalhealthawareness #anxiety #anxietyrelief #depression

ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ
സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്‍റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ
ഒരു ശാസ്ത്രമാണെന്നതിന്‍റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്.

ഈശാ ഫൌണ്ടേഷന്‍ മലയാളം ബ്ലോഗ്‌
http://isha.sadhguru.org/blog/ma

മലയാളം ഫേസ്ബുക്ക്‌ പേജ്
  / sadhgurumala.  .

സദ്ഗുരു ആപ്പ് ഡൌണ്‍ലോഡ് ചെയ്യൂ
http://onelink.to/sadhguru_app

posted by cochambrean