Get real, active and permanent YouTube subscribers
Get Free YouTube Subscribers, Views and Likes

How to cook beef vinthaalu//inspired by chef suresh pillai recipe //അടിപൊളി രുചി //oppoltalks

Follow
oppoltalks

പോത്തിറച്ചി 1 1/2kg
ഇഞ്ചി 1കഷ്ണം
വെളുത്തുള്ളി 10എണ്ണം
സവാള 3
പഴുത്ത തക്കാളി 1
ഉപ്പ് ആവശ്യത്തിന്
വെളിച്ചെണ്ണ ആവശ്യത്തിന്
റംബൂട്ടാൻ 6
മുളക് പൊടി 1/2 ടീസ്പൂൺ
മഞ്ഞൾ പൊടി 1/4ടീസ്പൂൺ
(പോത്തിറച്ചി നെയ്യുള്ളത് നോക്കി മേടിക്കണേ )

മസാലക്ക് ആവശ്യമായ ചേരുവ

ഉണക്കമുളക് ആവശ്യത്തിന്
മല്ലി 2ടേബിൾ സ്പൂൺ
ഇഞ്ചി2കഷ്ണം (ചെറുത് )
വെളുത്തുള്ളി ഒരു പിടി
കടുക് 1ടീസ്പൂൺ
ഗ്രാമ്പു 5
സ്റ്റാർ 1
ഏലക്ക 4
ജീരകം 1/2 ടീസ്പൂൺ
കുരുമുളക് 1ടീസ്പൂൺ
കറുകപട്ട 4
ചുവന്നുള്ളി 10 to 15
ബെലീഫ് 2
വിനാഗിരി 3ടേബിൾസ്പൂൺ
ചൂടുവെള്ളം ആവശ്യത്തിന്

മസാല തലേദിവസം കുതിർത്തു വെക്കുന്നതാണ്ഏറ്റവും നല്ലത്

വളരെ രുചി ഉള്ള ഒരു വിഭവം ആണ്. ഉണ്ടാക്കിയതിനു അടുത്ത ദിവസം ആണ് ഏറ്റവും സ്വാദ്. രണ്ടുമൂന്നുദിവസം വരെ ഫ്രിഡ്ജിൽ വെക്കേണ്ട കാര്യം ഇല്ല

എല്ലാരും ഉണ്ടാക്കി നോക്കണേ

posted by Abschottpg