Learn how to get Free YouTube subscribers, views and likes
Get Free YouTube Subscribers, Views and Likes

How to Identify the Notes of Any Song on the Keyboard |Easy Method |in Malayalam

Follow
Sundar Mudappallur

How to Identify the Notes of Any Song on the Keyboard |Easy Method |in Malayalam
MUSIC VISION : +91 8089799814

നമ്മൾ പാട്ടു കേട്ടാൽ അതിന്റെ സ്വരങ്ങൾ നമുക്ക് പാടിയിട്ട് കണ്ടുപിക്കുന്ന ഒരു method ആണ് ഈ video ൽ ഉൾപ്പെടുത്തിയിരിക്കുന്നത്,
പാടാൻ കഴിവ് ഇല്ലാത്തവർക്ക് ഇതുപോലെ പരിശീലിക്കാൻ പറ്റും,
practice മാത്രമാണ് ഇതിനുള്ള ഏകമാർഗം അപ്പോൾ കൂടുതൽ practice ചെയ്യുക വിജയം കൈവരിക്കുക.
music vision ന്റെ എല്ലാ മ്യൂസിക് വീഡിയോ ക്ലാസ്സ്‌ കളും നിങ്ങൾക്ക് എളുപ്പം പഠിക്കാവുന്ന രീതിയിലാണ് തയ്യാറക്കിയിരിക്കുന്നത് അതുകൊണ്ട് വീഡിയോ ഇഷ്ടം അയാൽ മറക്കാതെ ചാനൽ SUBSCRIBE..ചെയ്യുക LIKE and SHARE ചെയ്യുക..

This video is a method of singing and finding the sounds of the song when we listen to it,
Those who do not have the ability to sing can practice like this,
Practice is the only way to do this then practice more and achieve success.

#how #piano #sundarmudappallur #musicvision

posted by Parisinay8