Grow your YouTube channel like a PRO with a free tool
Get Free YouTube Subscribers, Views and Likes

ഏലംI ഇങ്ങനെ സംരക്ഷിച്ചാൽ അധികം ഒന്നും വേണ്ട 100 ചെടി മതി I

Follow
CDvlog

Channel info
CD vlog


Published on April 7 2024

NB. നമുടെ ചാനലിൽ സമൂഹത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചവരുടെടെ വ്യത്യസ്ത അറിവുകൾആണ് പ്രേക്ഷകരുമായി പങ്കു വയ്ക്കുന്നത് (കല സാഹിത്യം കായികം കാർഷികം ...etc) പരസ്യവുമായി ബന്ധപ്പെട്ട് നിങ്ങൾ നടത്തിയ ഏതെങ്കിലും അഴിമതി, ഡീൽ വാങ്ങലിന് ഈ ചാനൽ ഉത്തരവാദിയല്ല എന്തെങ്കിലും ഇടപാട് നടത്തുന്നതിന് മുമ്പ് വിവേകപൂർവ്വം ചിന്തിക്കുക, ഞങ്ങൾ ഒരു ഉത്തരവാദിത്തവും ഏറ്റെടുക്കുകയോ ഏതെങ്കിലും നഷ്ടത്തിന് നഷ്ടപരിഹാരം നൽകുകയോ ചെയ്യില്ല.



#cardamam #drsudhakar #elachi
കൊടിയ വേനൽക്കാലമാണ് ഏപ്രിൽ മാസത്തെ ഇടുക്കി ജില്ലയിൽ പല പ്രദേശങ്ങളിലും മുപ്പത് മുതൽ മുപ്പത്തി എട്ടു ഡിഗ്രി വരെ കൊടും ചൂടാണ് ജില്ലയിലെ ഏലം കർഷക രെയാണ് ഈ കാലാവസ്ഥ ഏറെ ദോഷകരമായി ബാധിക്കുന്നത് നല്ലൊരു ശതമാനം ഏലത്തോട്ടവും കരിഞ്ഞുണങ്ങിയതായി വാർത്തകളിൽ കാണുന്നു സാധാരണ ഏലം കർഷകർ തകർച്ചയിലാണ് എന്നാൽ ഈ ഒരു പ്രതികൂല കാലാവസ്ഥയിലും ശാസ്ത്രീയമായ പരിചരണത്തിലൂടെ ഏലം കൃഷിയെ പച്ചപ്പോടെ സംരക്ഷിക്കുകയും നിറയെ വിളവ് ഇപ്പാഴും എടുത്തു കൊണ്ടിരി ക്കുന്ന രാജാക്കാടുള്ള പന്തലാനിക്കൽ രതീഷ് എന്ന കർഷകനെയാണ് ഇന്നത്തെ വിഡിയോയിൽ പരിചയപ്പെടുത്തുന്നത് ഡോ.സുധാകർ സൗന്ദർരാജൻ്റ നിർദ്ദേശങ്ങൾ അനുസരിച്ചാണ് രതീഷ് കൃഷി ചെയ്യുന്നത് ഇപ്പോഴും രതീഷിൻ്റെ ചെടിയിൽ നിറയെ വള്ളിയും കായ്കളുമാണ് മുപ്പത് മുതൽ നാൽപ്പത് വരെ കൊത്തുകളാണ് ഒരു വള്ളിയിൽ ഉള്ളത് കൂടാതെ നൂറുകണക്കിന് ചിമ്പ് ഓരോ ചെടി യിലും ഉണ്ട് സീസൺ കാലത്തെപ്പോലെ ഇപ്പോഴും നിറവിളവാണ് വേനൽക്കാല സംരക്ഷണം മുന്നൊരുക്കം തുടങ്ങുന്നത് ഡിസംബർ മാസം തൊട്ടാണ് സുഡോമോണസ് ബാസിൽ സബ്സ്റ്റിൽസ് ബൊവേ റിയ തുടങ്ങി എല്ലാ വിധ ഓർഗാനിക് പ്രയോഗങ്ങളും നടത്തുന്നു വേനൽക്കാലത്ത്

posted by fuhqbittcchuy