Get YouTube subscribers that watch and like your videos
Get Free YouTube Subscribers, Views and Likes

ഏലം I വെറും 400 രൂപക്ക് 100 % നിയന്ത്രിക്കാം I വേരു പുഴുവും നിമാ വിരയും കീടങ്ങളെയും Dr:Sudhakar

Follow
CDvlog

Channel info
CD vlog


Published on Sept 2. 2023

NB. നമുടെ ചാനലിൽ സമൂഹത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചവരുടെടെ വ്യത്യസ്ത അറിവുകൾആണ് പ്രേക്ഷകരുമായി പങ്കു വയ്ക്കുന്നത് (കല സാഹിത്യം കായികം കാർഷികം ...etc) പരസ്യവുമായി ബന്ധപ്പെട്ട് നിങ്ങൾ നടത്തിയ ഏതെങ്കിലും അഴിമതി, ഡീൽ വാങ്ങലിന് ഈ ചാനൽ ഉത്തരവാദിയല്ല എന്തെങ്കിലും ഇടപാട് നടത്തുന്നതിന് മുമ്പ് വിവേകപൂർവ്വം ചിന്തിക്കുക, ഞങ്ങൾ ഒരു ഉത്തരവാദിത്തവും ഏറ്റെടുക്കുകയോ ഏതെങ്കിലും നഷ്ടത്തിന് നഷ്ടപരിഹാരം നൽകുകയോ ചെയ്യില്ല.


cardamam I elachi I verupuzhu I nimavira
ഏലം കൃഷിക്കാർക്ക് ഏറെ പ്രതീക്ഷയും സന്തോഷവും പകർന്നു കൊണ്ട് ഏലക്കായുടെ വില ഉയരുകയാണ് ഉൽപ്പാദന കുറവും പ്രതികൂല കാലാവസ്ഥയുമാണ് ഇതിന് കാരണമായി പറയുപ്പെടുന്നത് ഈ സാഹചര്യത്തിൽ മിക്ക തോട്ടങ്ങളിലും വേരു പുഴു വി ൻ്റെയും നിമ വിരയുടേയും ആക്രമണം വ്യാപകമാണ് ഇവയുടെ ആക്രമണം ഏലച്ചെടിയെ പാടെ നശിപ്പിക്കുന്നു ഇവയെ നശിപ്പിക്കാൻ വിപണിയിൽ ലഭിക്കുന്നത് ഏറ്റവും ചെലവേറിയ മരുന്നുകൾ ആണ് പല കർഷകർക്കും ശരിയായ ധാരണയുമില്ല എന്നതാണ് കാര്യം വളരെ ചെലവേറിയ വേലം ഫെയിം എന്ന മരുന്ന് വേരു പുഴുവിനെ നിമാ വിരയേയും നശിപ്പിക്കാൻ ശുപാർശ ചെയ്യുന്നത് കണ്ടു വരുന്നു ഇത് തികച്ചും തെറ്റാണ് വേലം ഫെയിം നിമാ വിരയെ മാത്രമാണ് നിയന്ത്രിക്കുന്നത് ഇത് വേരു പുഴുവിനെ നിയന്തിക്കുന്നില്ല വേരു പുഴുവിനും നിമ വിരയ്ക്കും മറ്റു ചില കീടങ്ങൾക്കും ഒറ്റയടിക്ക് നശിപ്പിക്കാൻ കഴിയുന്ന ഏറ്റവും ചെലവു കുറഞ്ഞ മരുന്ന് പരിചയപ്പെടുത്തുകയാണ് കാർഷിക ശാസ്ത്രജ്ഞനായ (കൃഷി വി ജ്ഞാന കേന്ദ്രം ശാന്തൻപാറ) ഡോ സുധാകർ സൗന്ദരരാജൻ സർ കേവലം 200 ലിറ്റർ മരു ന്നിന് 400 രൂപ മുതൽ 500 രൂപ വരെ മാത്രമാണ് ഈ മരുന്നിന് വില വരുക മറ്റൊരു പ്രധാന കാര്യം ഒരു കാരണവശാലും വേരു പുഴുവിൻ്റെയും നിമ വിരയുടേയും ഗുരുതരമായ ആക്രമണം ഉള്ള തോട്ടങ്ങളിൽ കെമിക്കൽ ഉപയോഗിച്ച് മാത്രമേ നി യ ന്ത്രിക്കാൻ കഴിയൂ ഇവയെ നിയന്ത്രിച്ചതിനു ശേഷം മാത്രം ഓർഗാനിക് മാർഗ്ഗങ്ങൾ സ്വീകരിച്ചാലേ ഈ രോഗത്തെ നിയന്ത്രിക്കാൻ കഴിയൂ എന്നും ഡോ.സുധാകർ സൗന്ദരരാജൻ പറ യു ന്ന

posted by fuhqbittcchuy