It was never so easy to get YouTube subscribers
Get Free YouTube Subscribers, Views and Likes

കായ് ഈച്ചകളുടെ ശല്യം ഇനി ഇല്ല I ഇതാണ് സിംപിൾ ഈച്ചക്കെണി I100 ശതമാനം റിസൾട്ട്

Follow
CDvlog

പാവലിനും മറ്റു പച്ചക്കറി കൃഷികൾക്കും കായ് ഈച്ചയുടെ ശല്യം വളരെ ദോഷമാണ് കായ് ഈച്ചയുടെ ഉപ ദ്രവം മൂലം മൂപ്പെത്തായ കായ്കൾ ചീഞ്ഞു നശിക്കുന്നു കർഷകർക്ക് ഇത് വളരെ നഷ്ടം ഉണ്ടാക്കുന്നു കായ് ഈച്ചകളെ ഫലപ്രദമായി തടയാൻ തികച്ചും ജൈവ കെണിയുടെ കണ്ടുപിടുത്തത്തിലൂടെ രാസകീടനാശിനികൾ ഒഴിവാക്കി കൊണ്ട് ഇവയെ നിയന്ത്രിക്കാൻ കഴിയും ഒരു പ്ലാസ്റ്റിക് കുപ്പിയിൽ കെണി ആയ തടിക്കഷ ണം കെട്ടി തൂക്കിയിടുന്നു ഇതിൽ ഈച്ചകളെ ആകർഷിക്കുന്ന ഒരു ഗന്ധം ഉണ്ടാകും കുപ്പിയിലുള്ള സുഷിരങ്ങളിൽ കൂടി ഈച്ച അകത്ത് കടക്കുകയും നശിച്ചുപോകുകയും ചെയ്യും എതാണ്ട് ഒരു ഏക്കറിൽ ഒരു പാട്ട് കെണി മാത്രം മതിയാകും ഈ കെണിയുടെ മറ്റൊരു പ്രത്യേക ത നീണ്ട ആറു മാസങ്ങൾ ഇതുപയോഗിക്കാൻ കഴിയും എന്നാണ്

posted by fuhqbittcchuy